hamburger
Sameer BC

Sameer BC

Home Owner | Kasaragod, Kerala

2200 Sqrft വീട്. 4 Bathroom. Toilet Tank 6 ft x 10 ft ചെയ്തു. താഴെ പറയുന്നവയ്കുള്ള size ഒന്നു പറഞ്ഞുതരുക. 1- കിച്ചൻ വൈസ്റ് വെള്ളം ടാങ്ക് 2- കുളിമുറിയുടെ വൈസ്റ് വെള്ളം ടാങ്ക്
likes
1
comments
4

Comments


thushar n
thushar n

Home Owner | Alappuzha

upayogam anusarich aluvkalil matam varutham better ENGineerinodu choichal paryumello?

TK waterproofing solution
TK waterproofing solution

Contractor | Kozhikode

മിനിമം .75 x .75 Mtr പിന്നെ വീട്ടിലെ താമസിക്കുന്ന ആളുകളുടെ എണ്ണം അനുപാതത്തിൽ കൂടാം.

Sameer BC
Sameer BC

Home Owner | Kasaragod

വീട്ടിൽ കുഴൽ കിണറാണ് ഉള്ളത്.

Sameer BC
Sameer BC

Home Owner | Kasaragod

മഴവെള്ളം ഇറക്കാൻ എത്ര size കുഴി വേണം ?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store