പോളിഷ് ആണ് ഇളകി വന്നിരിക്കുന്നത് എങ്കിൽ. നന്നായിട്ട് ക്ലീൻ ചെയ്തതിനുശേഷം pu സീലർ അടിച്ചതിനുശേഷം പി യു പോളിഷ് അടയ്ക്കേണ്ടതാണ്. കഴിവതും സ്പ്രേ പെയിൻറ് ചെയ്യുകയാണ് കൂടുതൽ ഉചിതം ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദീർഘനാളത്തെ പ്രൊട്ടക്ഷൻ കിട്ടുന്നതാണ്.
Join the Community to start finding Ideas & Professionals
Jamsheer K K
Architect | Kozhikode
Epoxy ഉപഴോഘിച്ചു പോളിഷ് ചെയ്തോളു. prob solved
Vishnu Prasad
Building Supplies | Ernakulam
I suggest don't by ready-made dinning table for residential purpose it won't come for long life
Fazil sthaayi
3D & CAD | Kozhikode
use sleek polish. is budget friendly
Shan Tirur
Civil Engineer | Malappuram
pu sealer അടിച്ചിട്ട് pu പോളിഷ് ചെയ്യുക.
Tinu J
Civil Engineer | Ernakulam