എന്തിനാ ഒരു പരീക്ഷണം വർഷങ്ങളുടെ അദ്ധ്വാനവും വർഷങ്ങൾ താമസിക്കുകയും വേണ്ടേ ..... വർക്ക് എടുത്തവർക്ക് പണി ഇല്ലാതെ ബുദ്ധിമുണ്ടാകും അത് ഉറപ്പാണ് .... പക്ഷേ എല്ലാവരുടെയും അദ്ധ്വാനത്തിന് വില വേണം എല്ലോ ....
വർക്ക് ഉണ്ടെങ്കിലും വീട്ടിൽ ഇരിക്കുവാ അത് കൊണ്ട് പറഞ്ഞത് ആണ്
Salman Yousaf
Architect | Kozhikode
ഏറ്റവും നല്ലത് മഴ കുറച്ചു കുറഞ്ഞിട്ടാണ്...... ഇന്റർ ലോക് യൂസ് ചെയ്ത് ചെയ്യുമ്പോൾ നമ്മുടെ നാട്ടിലെ കാലാവസ്ഥ കൂടെ ഒന്ന് കണക്കിലെടുക്കണം
Visanth Kottayam
Fabrication & Welding | Kottayam
എന്തിനാ ഒരു പരീക്ഷണം വർഷങ്ങളുടെ അദ്ധ്വാനവും വർഷങ്ങൾ താമസിക്കുകയും വേണ്ടേ ..... വർക്ക് എടുത്തവർക്ക് പണി ഇല്ലാതെ ബുദ്ധിമുണ്ടാകും അത് ഉറപ്പാണ് .... പക്ഷേ എല്ലാവരുടെയും അദ്ധ്വാനത്തിന് വില വേണം എല്ലോ .... വർക്ക് ഉണ്ടെങ്കിലും വീട്ടിൽ ഇരിക്കുവാ അത് കൊണ്ട് പറഞ്ഞത് ആണ്
Shan Tirur
Civil Engineer | Malappuram
mazha kurach kuranjotte
RatheeshKumar cs
Contractor | Idukki
ivide ippo mazha valare kooduthal alle
RatheeshKumar cs
Contractor | Idukki
nammude climate nu interlock onnu alochikkanam