hamburger
Sinto ND

Sinto ND

Home Owner | Thrissur, Kerala

വീടിന്റെ മുന്നിലെ വരാന്തയോട് ചേർന്ന് ഒരു shade roof വക്കണം എന്നുണ്ട്. ഏതൊക്കെ മെറ്റീരിയൽ വച്ച് ചെയ്യാം.. മഴവെള്ളം വരാന്തയുടെ പടികളിൽ വീഴാതെ ഇരിക്കുക എന്നതാണ് ആവശ്യം. ഒപ്പം പൂമുഖം ആയത് കൊണ്ട് ഭംഗിക്ക് പ്രാധ്യാനം നൽകണം എന്നും കരുതുന്നു
likes
2
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

GI pipe vechu acrylic sheet virikkam. ceramic ood, shingles okke kodukkam..

Abdu  Rahman
Abdu Rahman

Service Provider | Kannur

Gi pipeil tansparent acrylic sheet. cheyithalmati

TAPCO  ROOFINGS
TAPCO ROOFINGS

Building Supplies | Thrissur

ceramic tile Roofing

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1626100695

sudheesh kumar kp
sudheesh kumar kp

Contractor | Thrissur

concrete tress tressandseramic ode vech tress+shingls


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store