hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

how to do plaster on a new partition on a particular area of wall so that cracks will not visible after sometime
likes
1
comments
5

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

പുതിയ നിർമിതി ചെയ്യുമ്പോൾ രണ്ട് കാര്യം ശ്രദ്ധിക്കുക. ഒന്ന് ) ഫൈബർ മെഷുകൾ മേടിക്കാൻ കിട്ടും ജോയൻറുകളിൽ ഇത്തരം മെഷുകൾ സിമൻറ് ഗ്രൗട്ടിൽ മുക്കി ഒട്ടിക്കുക എന്നിട്ട് അതിന് പുറത്ത് തേക്കുക രണ്ട് ) ബോണ്ടിംഗ് ഏജൻറുകൾ ഉപയോഗിക്കുക. ഉദാ. dr fixit pidicrete urp

Tinu J
Tinu J

Civil Engineer | Ernakulam

പഴയതും പുതിയതും ജോയിൻറ് വരുന്ന ഭാഗങ്ങളിൽ ഫൈബർ മെഷ് ഫിക്സ് ചെയ്തുകൊണ്ട് തേച്ച് എടുത്ത് കഴിഞ്ഞാൽ ഒരു പരിധിവരെ ഫ്യൂച്ചറിൽ crackക്കുകൾ വരാനുള്ള സാധ്യത കുറയ്ക്കാവുന്നതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

fiber mesh cement grout il mukki joints il apply cheyyuka. creck fillers use cheyyam.

Nithin C
Nithin C

Interior Designer | Kozhikode

Please use suitable crack fillers first. Then you may proceed with plastering. Please check with brands like hilti, etc.

Jamsheer K K
Jamsheer K K

Architect | Kozhikode

pic

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store