വീടിൻ്റെ flooring. അവസാന ഘട്ടത്തിലാണ്. Epoxy ബാത്രൂമിൽ മാത്രമേ ഉള്ളൂ. Spacer ഇട്ടാണ് വിരിച്ചിരിക്കുന്നത്. എല്ലാത്തരം filling ഉം Epoxy നിരക്ക് തന്നെയാണോ? Quotation ൽ Epoxy നിരക്ക് മാത്രമെ തന്നിട്ടുള്ളൂ.
Epoxy charge കണക്കാക്കുന്നത് Sq .ft നാനോ അതോ Running ft നോ?
ദയവായി സഹായിക്കുക. സംശയത്തിനുള്ള ഉത്തരം മതിയാകും.
Epog
*സാധാരണ സ്ക്വയർ ഫീറ്റ് റേറ്റിലാണ് എല്ലായിടത്തും ചെയ്യുന്നത്. *താങ്കൾ ബാത്റൂമിൽ മാത്രമാണ് എപ്പോക്സി ഫില്ല് ചെയ്തിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ സാധാരണ ജോയിൻ ഫില്ലർ ഉപയോഗിച്ചിട്ടാണ് ഫില്ല് ചെയ്തിരിക്കുന്നതെന്നും മനസ്സിലാക്കുന്നു. അങ്ങനെ വരുമ്പോൾ എപ്പോക്സി ഫില്ലിംഗ് ചെയ്ത ഏരിയ എടുത്തിട്ട് അതിൻറെ സ്ക്വയർഫീറ്റ് എമൗണ്ട് കോൺട്രാക്ടർക്ക് കൊടുക്കുകയും.ജോയിൻ ഫില്ലർ ഉപയോഗിച്ച് ചെയ്ത ഏരിയ എടുത്തിട്ട് അതിൻറെ റേറ്റ് എത്രയാണെന്ന് ചോദിച്ചു അത് സെറ്റിൽ ചെയ്യുകയുമാണ് വേണ്ടത്. എപ്പോക്സി ഫില്ലിംഗ് റേറ്റിനേക്കാൾ കുറവായിരിക്കും ജോയിൻഫില്ലർ ഉപയോഗിച്ച് ചെയ്തിരിക്കുന്ന ഏരിയയുടെ സ്ക്വയർ ഫീറ്റ് റേറ്റ്.
Tinu J
Civil Engineer | Ernakulam

Shan Tirur
Civil Engineer | Malappuram
sqft rate laan epoxy cheyyar. epoxy cheytha area yude sqft amount um joint filler cheytha bhagathe sqft amount etra enn chodich athum kanakkaki settle cheyyuka. epoxy filling aan rate kooduthal.
chelliah cholappally
Flooring | Ernakulam
when alternate wall spacer pattern used rft only applicable
Jamsheer K K
Architect | Kozhikode
Rg.ft
ArunA S
Flooring | Pathanamthitta
sq feet, eppoxy ചെയുന്നതിന് മാത്രം ആ റേറ്റ് കൊടുക്കുക, filling ആ റേറ്റ് ഇല്ല
chelliah cholappally
Flooring | Ernakulam
epoxy rate depends upon the pattern fixed for wall tiles . Normal grid joint(+) epoxy rate is square feet
Madhu soodanan
Home Owner | Ernakulam
Thank you friends