hamburger
JIJO THOMAS

JIJO THOMAS

Home Owner | Thiruvananthapuram, Kerala

Normal Bedroom size
likes
3
comments
14

Comments


Sharanya M
Sharanya M

Civil Engineer | Thiruvananthapuram

Normally it is 300 * 300 (in cm). But sq shape is not recommended for room. So, 390 * 330 (in cm) will be suitable.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

10 x 9 or 10 x 10 ഇതൊരു റൂം മാത്രമായിട്ടാണെങ്കിൽ ഈ സ്ഥലം മതിയാകും. എന്നാൽ Bedroom ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു 4ft Size കട്ടിൽ, മേശ, ഒപ്പം ഒരു അലമാരയും കൂടെ അതിനകത്ത് ഉൾകൊള്ളിക്കാൻ ഐഡിയ ഉണ്ടെങ്കിൽ ഈ ഏരിയ മതിയാകില്ല.

Jamsheer K K
Jamsheer K K

Architect | Kozhikode

10*10

NATIONAL  BUILDERS  DESIGNERS
NATIONAL BUILDERS DESIGNERS

Civil Engineer | Thiruvananthapuram

ഒരു ബെഡ് ഒരു അലമാര ഒരു കുഞ്ഞു ടേബിൾ ഒരു ചെയർ മാത്രം ഇട്ടാൽ മതിയെങ്കിൽ 10*10/10*9 ഒക്കെ മതി. കുറച്ചു കൂടി സൗകര്യം ഉൾപെടുത്തുക ആണെങ്കിൽ 10*12 മുതൽ മുകലോട്ട് കൊടുക്കണം. 👍🏻

devaraj raghavan
devaraj raghavan

Contractor | Thiruvananthapuram

12x12

Murshid jr
Murshid jr

Architect | Malappuram

10x9

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

10 x 11 ft

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

10 x 11 or 10*9

Abdul majeed azad
Abdul majeed azad

Contractor | Thiruvananthapuram

10x10

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒരു വീട്ടിലെ മറ്റുള്ള മുറികളെ അപേക്ഷിച്ച്അളവുകളിൽ വലുപ്പ കൂടുതൽ ഉള്ളതിനാലാണ് ഏറ്റവും വലിയ കിടപ്പു മുറിയെ Master Bedroom എന്ന് പറയുന്നത്. അപ്പോൾ മുറിക്കുള്ളിൽ wardrobe, king size bed, പിന്നെ ഒരു Table ഇത്രയും ആയി കഴിഞ്ഞാൽ മുറിക്കുള്ളിൽ അത്യാവശ്യം Space വേണം. ഇല്ലെങ്കിൽ മുറി തൂക്കുകയാ തുടക്കുകയോ ചെയ്യുമ്പോൾ ഓരോന്നിലും തട്ടിമുട്ടി ബുദ്ധിമുട്ടാകും.പിന്നീട് ഒന്നും ചെയ്യാനും പറ്റില്ല അതിനാൽ അങ്ങനെ വരാതിരിക്കാൻ അത് മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്യുക. അതിനാൽ minimum size എന്നതിൽനിന്ന് ഒന്ന് മാറി ചിന്തിക്കുക. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുക എന്നത് ഒരു എൻജീനീയർ or ആർക്കിടെക്റ്റിന്റെ കടമയും അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഉടമയുടെ സ്വാതന്ത്ര്യവുമാണ്. എങ്കിലും 10 x 11, 10 x 12 , 11 x 12 ഓ അതിലും വലിയ Siza ഓ കൊടുക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store