Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Subash Dominic
Home Owner | Idukki, Kerala
1300 Sqrfeet ഉള്ള ഒരു വീടിന് ഫയർ കിച്ചൺ, കിച്ചൺ, രണ്ട് അറ്റാച്ഡ് ബെഡ് റൂം ഒരു കോമൺ ബാത്ത് റൂം, ലിവിങ്ങ് ,ഡൈനിംഗ്, സിറ്റൗട്ട് പോർച്ച് എന്നിവയും മുകളിൽ ഒരു അറ്റാച്ച് ഡ് ബെസ് കെ മും ഉണ്ട് എങ്കിൽ ഏറ്റവും നല്ല പ്രൊപ്പോഷനിൽ ഉള്ള അളവുകൾ പറയുമോ..?
5
1
Comments
Shan Tirur
Civil Engineer | Malappuram
yes.
More like this
Subash Dominic
Home Owner
1700 sqrft ഉള്ള ഒരു വീട്, താഴെ രണ്ട് ബെഡ് റൂം, സിറ്റൗട്ട്, ലിവിംഗ്, ഡൈനിംഗ്, കിച്ചൻ, വർക്ക് ഏരിയ, പോർച്ച്, ബാത്ത് റൂം രണ്ട് അറ്റാച്ച്ഡ് , ഒന്ന് കോമൺ മീഡിയം ക്വാളിറ്റി മെറ്റീരിയൽ കൊണ്ട്, ജനലും കതകും ഫ്രണ്ട് മാത്രം തടികൊണ്ട് ചെയ്യുന്നതിന് എത്ര രൂപയാകും ? ലേബർ മാത്രം കൊടുത്ത് ചെയ്യുകയാണെങ്കിൽ?
വേണു ഗോപാൽ
Home Owner
21m നീളം, 14m വീതി തെക്കുവടക്കു നീളത്തിൽ വസ്തു. തെക്കുഭാഗത്തു റോഡ്. 7.5സെന്റ് വസ്തുവിൽ തെക്കോട്ടു ദർശനത്തിൽ, തെക്കോട്ടും കിഴക്കൊട്ടും വാതിൽ വെച്ചു, കിഴക്കോട്ടു ഇറങ്ങാവുന്ന രീതിയിൽ 1200sq. feet..ന് താഴെ വലുപ്പത്തിൽ ഒരു ഒറ്റ നില വീടിന്റെ പ്ലാൻ തരാമോ.... ഫ്രണ്ട് elevation കൂടി വേണം.... മൂന്ന് റൂംസ്, രണ്ടു ബാത്ത് അറ്റാച്ഡ്, ഒരു കോമൺ ബാത്ത് റൂം, അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റൂം, ലിവിങ്,ഡൈനിംഗ് എന്നിവ. ഒരു കോർട് യാർഡ്.... stair പുറത്തു നിന്ന് മതി. ആലപ്പുഴ ആണ് സ്ഥലം, കോൺട്രാക്ട് എടുത്തു ചെയ്യാമോ./ സൂപ്പർ വിഷൻ ചെയ്യാമോ.. വിവരം വാട്ട്സ് ആപ്പ് ചെയ്താൽ സന്തോഷം. 9495440449. വേണുഗോപാൽ.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
yes.