hamburger
Dhinil Dharmapalan

Dhinil Dharmapalan

Home Owner | Thrissur, Kerala

Kindly advise what are the "do's"& "don'ts" while building the courtyard.
likes
0
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ അകത്തേക്ക് സൂര്യപ്രകാശത്തെയും ,ശുദ്ധവായുവിനയും, മഴയിൽ നിന്ന് കിട്ടുന്ന ശുദ്ധജലത്തെയും കൊണ്ടുവരുക എന്നുള്ള ധർമ്മമാണ് നടുമുറ്റം അല്ലെങ്കിൽ കോർട്ട്‌യാർഡ് ചെയ്യുന്നത്. കോർട്ട്‌യാർഡ് ക്രമീകരിക്കുമ്പോൾ മഴവെള്ളം വീഴുന്ന രീതിയിലാണ് ക്രമീകരിക്കുന്നതെങ്കിൽ ആ മഴവെള്ളം അപ്പോൾ തന്നെ ഡ്രെയിൻ ഔട്ട് ആവാനുള്ള എല്ലാ പൈപ്പ് ലൈനുകളും കാര്യങ്ങളും നേരത്തെ തന്നെ കൃത്യമായി ചെയ്തു കൊടുത്തിരിക്കണം. ഭൂമിയിലേക്ക് മഴവെള്ളം ഇറങ്ങതക്ക രീതിയിൽ പെബിൾസുംമറ്റും കൊടുത്തുകൊണ്ട് അത് ചെയ്തെടുക്കാം . മഴവെള്ളം വീഴുന്ന രീതിയിലാണ് കോർട്ട്‌യാർഡ് ക്രമീകരിക്കുന്നതെങ്കിൽ ആ മഴ വെള്ളം വീണുകൊണ്ട് വീടിനും അകത്തിരിക്കുന്ന ഫർണിച്ചറുകൾക്കും കേടുപാടുകൾ ഉണ്ടാകാതെതന്നെ ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓവർ ലൈറ്റ് അകത്തു വരാത്ത രീതിയിലായിരിക്കണം കോർട്ട്‌യാർഡ് ക്രമീകരിക്കേണ്ടത്. കോർട്ട്‌യാർഡ് ഓപ്പൺ എരിയ ആയതുകൊണ്ട് തന്നെ ഫ്യൂച്ചറിൽ മറ്റു സുരക്ഷാ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാത്ത രീതിയിൽ തന്നെ കൈകാര്യം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് കോർട്ടിയാർഡ് ചെയ്തു കഴിഞ്ഞാൽ അത് വീടിന് നല്ലതുതന്നെയാണ്.

Kolo Advisory
Kolo Advisory

Service Provider | Ernakulam

check out the pros and cons while building the courtyard by Kolo Education. https://koloapp.in/posts/1628668699

Shan Tirur
Shan Tirur

Civil Engineer | Malappuram

veedinullil courtyard sett cheyyan ano?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store