hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

May I know which among these is better for bedroom wardrobe finish 'wood verneer vs laminate'? I am wooried as it should be scratch free, since I have 2 kids at home.
likes
4
comments
6

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

use mate Laminate sheets.

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പിള്ളേരെ സൂക്ഷിച്ചില്ലേൽ എന്ത് തന്നെ ( ഏത് മെറ്റീരിയൽ ) ആയാലും സ്കാച്ച് ഉണ്ടാകും ....

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

Laminate matt finish ഉപയോഗിച്ചാൽ scratch പെട്ടെന്ന് അറിയില്ല.

mericon designers
mericon designers

Water Proofing | Wayanad

ഇൻറീരിയർ വർക്ക് കഴിഞ്ഞാൽ ഉടനെ തന്നെ എല്ലാവരും വീട്ടിൽ കൂടും മൈക്ക അല്ലെങ്കിൽ വിനീർ പൊട്ടിച്ചിട്ട് ഉണ്ടെങ്കിൽ ഇതിൽ കുറച്ചു നാൾ പകൽസമയങ്ങളിൽ വാതിലിൽ ജനലുകൾ തുറന്നിടണം ഇവ ഒട്ടിക്കുന്ന പശയിൽ നിന്നുള്ള toxic smell ആണ് കുട്ടികൾക്ക് ദോഷം ചെയ്യുക വിനീർ ചെയ്യുമ്പോൾ അത് കൂടുതലായിരിക്കും വിനീറീലും മൈക്കയിലും പാടുകൾ വീഴും ലൈറ്റ് ഷെയ്ഡ് ഉള്ള ലാമിനേറ്റ് ഇൽ പെട്ടെന്ന് തിരിച്ചറിയും വിനീർ ചെയ്യുന്നത് ചിലവ് കൂടും പാടുകൾ വീഴുന്നത് താരതമ്യേന കുറവാണ് എന്നാൽ എന്നാൽ വിനീർ ഒരു നാച്ചുറൽ ലുക്ക് ആണ്

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഏത് വർക്ക് ആണെങ്കിലും അത് ചെയ്യുന്നവർക്കാണ് expiriance കൂടുതൽ അത് ചെയ്യുന്നത് സാധാരണക്കാരനും എല്ലാവർക്കും ( എനിക്ക് ഉൾപ്പെടെ ) സായിപ്പിന്റെ ഭാഷ മനസ്സിൽ ആകണം എന്നില്ല ..... തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു ......

Shan Tirur
Shan Tirur

Civil Engineer | Malappuram

laminate upauogikkam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store