hamburger
Anoop Antony

Anoop Antony

Home Owner | Idukki, Kerala

300×305 room size yennu parayum yethra feet undakum...
likes
2
comments
5

Comments


Sujith Hoodibabaa Dasan
Sujith Hoodibabaa Dasan

3D & CAD | Thrissur

3.00Meter x 3.05Meter x 10.76=98.4 Square Feet. 1 Meter square = 10.76 Square Feet.

Jamsheer K K
Jamsheer K K

Architect | Kozhikode

10×10

Tinu J
Tinu J

Civil Engineer | Ernakulam

3 മീറ്ററും 3.05 മീറ്ററും നീളവും വീതിയും ഉള്ള മുറിക്ക് എത്ര സ്ക്വയർഫീറ്റ് വരും എന്നുള്ളതാണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്ന് കരുതി കൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ഏകദേശം98.4 സ്ക്വയർ ഫീറ്റ് ഉണ്ടാകും ഈ മുറി.

Haris Mohammed
Haris Mohammed

Civil Engineer | Kasaragod

9'-10" x 10'-0"

Er Gladwin George
Er Gladwin George

Civil Engineer | Idukki

10x10 ft

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store