hamburger
Ancy Binu

Ancy Binu

Home Owner | Kannur, Kerala

nilvil undayirunna veed polich veed vekkunnadhano laabham? veed nte plot vedich paniyunnadhano mecham?
likes
4
comments
10

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

നിലവിലെ വീട് പൊളിച്ചു അവിടെത്തന്നെ പുതിയ വീട് പണിയുകയാണേൽ പുതിയ പ്ലോട്ട് വാങ്ങുന്ന ക്യാഷ് ലഭിക്കാൻ കയ്യും. ഇനി സൗകര്യങ്ങളുള്ള നല്ല ഒരു പ്ലോട്ട് വാങ്ങി വീട് വെല്കുവാണേൽ ക്യാഷ് അല്പം കൂടിയേക്കാം പക്ഷെ എന്നെന്നേക്കും സൗകര്യങ്ങൾ കൂടും.

Sre ram
Sre ram

Home Owner | Palakkad

plot vagichu veedu vaykkaan cash venam. a cash unde pazhaya veedinte pakuthi pani kazhiyum

PJ Construction
PJ Construction

Building Supplies | Ernakulam

vazhi soukaryamulla 3 centil kooduthalulla plot aanenkil avide thanne vakkunnathanu nallathu.

afnas ck
afnas ck

Civil Engineer | Kannur

nalla sthalam anenkil veed polich edukkunnathanu nallath puthiya plot vangunna cash labikkam

Leeha builders Rini-7306950091
Leeha builders Rini-7306950091

Contractor | Kannur

veed polich veed vekkunathanu labham.

Ancy Binu
Ancy Binu

Home Owner | Kannur

nilavil aa veed ne endho vaasthu shasthram prakaram kuzhapaghal und.. apo adh polich veed vechal correct aayi poko..

Shan Tirur
Shan Tirur

Civil Engineer | Malappuram

നിലവിൽ ഉള്ള വീട് polich അവിടെ തന്നെ വീട് എടുക്കുന്നത് ആണ് നല്ലത്. അല്ലെങ്കിൽ വേറെ പ്ലോട്ട് വാങ്ങുന്ന ക്യാഷ് നഷ്ടം അല്ലെ.

Mathews George
Mathews George

Civil Engineer | Thiruvananthapuram

puthiya veedu akumpol puthiya planning il veedu manoharamayai paniyam

Mathews George
Mathews George

Civil Engineer | Thiruvananthapuram

ഇങ്ങനെ തുടക്കത്തിൽ തന്നെ സംശയങ്ങളും സന്ദേഹങ്ങും ഉണ്ടെങ്കിൽ veedukal ചെയ്തു പരിചയം ഉള്ള അരളി റെ സഹായം തേടുക. അത് കൂടുതൽ ഗുണം ചെയ്യും സ്നേഹം മാത്യൂസ് 9xxxxxxxxxx7

Tinu J
Tinu J

Civil Engineer | Ernakulam

*പുതിയ പ്ലോട്ട് വാങ്ങി വീടു വെക്കുക എന്നുള്ളത് ചിലവേറിയ ഒരു നടപടി തന്നെയാണ്, കാരണം ആ പുതിയ പ്ലോട്ട് വാങ്ങിക്കേണ്ടതായ കാശ് നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു.* താങ്കളുടെ നിലവിലുള്ള വീടിരിക്കുന്ന സ്ഥലം താങ്കൾക്ക് ജീവിക്കാൻ അനുയോജ്യമാണ് എങ്കിൽ അതായത് റോഡ് സൗകര്യം, ശുദ്ധജല ലഭ്യത, ഇലക്ട്രിസിറ്റി കണക്ഷൻ, നല്ല അയൽവക്കം, നിത്യോപയോഗ സാധനങ്ങൾ കിട്ടുവാനുള്ള എളുപ്പം, ഹോസ്പിറ്റൽ സൗകര്യം, കുട്ടികൾക്ക് പഠന ആവശ്യമുള്ള സ്കൂൾ സൗകര്യങ്ങൾ എന്നിവ നിലവിലുള്ള പ്ലോട്ടിൽ അവൈലബിൾ ആണ് എങ്കിൽ, നിലവിലുള്ള പ്ലോട്ടിൽ തന്നെ വീട് പുനർ നിർമ്മിക്കുവാൻ ശ്രമിക്കുന്നത് തന്നെയായിരിക്കും നല്ലത് . അതല്ല മേൽപ്പറഞ്ഞ സൗകര്യങ്ങൾ നിലവിലുള്ള പ്ലോട്ടിൽ ഇല്ലായെങ്കിൽ , ഈ സൗകര്യങ്ങളൊക്കെ ഉള്ള നല്ലൊരു പ്ലോട്ട് കണ്ടുപിടിച്ചു വീട് വെക്കുന്ന തന്നെയായിരിക്കും നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store