ഒരു റൂമ്മിൽ queen size bed ക്രമീകരിക്കുമ്പോൾ ആ ബെഡിന്റെ രണ്ട് സൈഡിലും സിംഗിൾ വിൻഡോ മിനിമം എത്ര അളവിൽ നിർമ്മിക്കാൻ കഴിയും. അപ്പോൾ ആ റൂമിന്റെ സൈസ് എത്ര അളവിൽ സ്വീകരിക്കാൻ കഴിയും.
താങ്കൾ ഉദ്ദേശിക്കുന്നത് മുറിയിൽ ക്യൂൻ സൈസ് ബെഡ് ഇട്ടുകൊണ്ട് അതിൻറെ രണ്ട് സൈഡിലും
സിംഗിൾ വിൻഡോ പിടിപ്പിച്ചു കഴിയുമ്പോൾ ആ മുറിക്ക് എത്ര സ്ക്വയർഫീറ്റ് വേണ്ടിവരും എന്നുള്ളതാണ് താങ്കളുടെ ചോദ്യം എന്നു ഞാൻ കരുതുന്നു .
ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുമ്പോൾ ഏകദേശം
141 സ്ക്വയർ ഫീറ്റ് ഉള്ള മുറിയാണ് സൗകര്യപ്രദമായി വരുന്നത് .
അതായത്(4.02m×3.30m) എന്ന സൈസിൽ ആണ് പണിയുന്നത് എങ്കിൽ അത് വാസ്തുപ്രകാരവും നല്ലതുതന്നെയാണ്.
Join the Community to start finding Ideas & Professionals
Jamsheer K K
Architect | Kozhikode
60x180 window 150x200 bed 60x180 window appol 9ft 270cm minimum space undaavanam.
anand ek
Civil Engineer | Palakkad
Queen size bed width is 150 cm. for side table 50 cm both side. window size 50-60 CM for single window.
Tinu J
Civil Engineer | Ernakulam
താങ്കൾ ഉദ്ദേശിക്കുന്നത് മുറിയിൽ ക്യൂൻ സൈസ് ബെഡ് ഇട്ടുകൊണ്ട് അതിൻറെ രണ്ട് സൈഡിലും സിംഗിൾ വിൻഡോ പിടിപ്പിച്ചു കഴിയുമ്പോൾ ആ മുറിക്ക് എത്ര സ്ക്വയർഫീറ്റ് വേണ്ടിവരും എന്നുള്ളതാണ് താങ്കളുടെ ചോദ്യം എന്നു ഞാൻ കരുതുന്നു . ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുമ്പോൾ ഏകദേശം 141 സ്ക്വയർ ഫീറ്റ് ഉള്ള മുറിയാണ് സൗകര്യപ്രദമായി വരുന്നത് . അതായത്(4.02m×3.30m) എന്ന സൈസിൽ ആണ് പണിയുന്നത് എങ്കിൽ അത് വാസ്തുപ്രകാരവും നല്ലതുതന്നെയാണ്.