ആദ്യമേ കോൺക്രീറ്റ് ചെയ്ത സ്ളാബ് ആണെങ്കിൽ കപ്ബോർഡ് ഫിക്സ് ചെയ്ത ശേഷം സ്ളാബ് കാണും . അപ്പോൾ മോഡുലാർ ലുക്ക് കിട്ടില്ല . ഇത് പരിഹരിക്കാൻ സ്ലാബിൽ വിരിക്കുന്ന ഗ്രാനൈറ്റ് 2 ഇഞ്ച് പ്രോജെക്ഷൻ കൊടുക്കുക എന്നിട്ട് കപ്ബോർഡ് സ്ളാബ് കവർ ചെയ്യുന്ന രീതിയിൽ ഫിക്സ് ആക്കിയാൽ മതി
Jamsheer K K
Architect | Kozhikode
pattum. angane cheyyumpol granite/nanowhite size purathekk 2inch chaadikkanam 1inch cupbordil cover aavum pinne 1inch parath kaanu.
Fazil sthaayi
3D & CAD | Kozhikode
ആദ്യമേ കോൺക്രീറ്റ് ചെയ്ത സ്ളാബ് ആണെങ്കിൽ കപ്ബോർഡ് ഫിക്സ് ചെയ്ത ശേഷം സ്ളാബ് കാണും . അപ്പോൾ മോഡുലാർ ലുക്ക് കിട്ടില്ല . ഇത് പരിഹരിക്കാൻ സ്ലാബിൽ വിരിക്കുന്ന ഗ്രാനൈറ്റ് 2 ഇഞ്ച് പ്രോജെക്ഷൻ കൊടുക്കുക എന്നിട്ട് കപ്ബോർഡ് സ്ളാബ് കവർ ചെയ്യുന്ന രീതിയിൽ ഫിക്സ് ആക്കിയാൽ മതി
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
Slab ചെയ്താൽ modular kitchen ചെയ്യാൻ പറ്റും, പക്ഷെ cabinet ന്റെ അകത്തു കുറച്ചു space കുറയും.
Arshad as Arshu
Fabrication & Welding | Thiruvananthapuram
Arshad as Arshu
Fabrication & Welding | Thiruvananthapuram
Green lemon
Contractor | Ernakulam
DALIBA INTERIOR
Interior Designer | Kollam
പറ്റും but ബാസ്കറ്റുകൾ ചിലതൊന്നും ഉൾപെടുത്താൻ പറ്റി എന്ന് വരുത്തില്ല. മറ്റ് ചില കാര്യങ്ങൾ കുടി ശ്രദ്ധിക്കണം 9xxxxxxxxxx1
Tesar Impex
Interior Designer | Kollam
മോഡുലാർ കിച്ചൻ ആണെങ്കിൽ slab ചെയ്യാത്തതാണ് നല്ലത്
Green lemon
Contractor | Ernakulam
Misriya MohdAli
Service Provider | Palakkad
appol modular kitchen venenkil kitchenil slab idande❓️