hamburger
Anitha Nair B

Anitha Nair B

Home Owner | Kozhikode, Kerala

I am planning to build a house in pgt, which is converted wet land. is a prefab house suitable for this soil and climate of palakat? what precautions should we take care while building a house here?
likes
4
comments
6

Comments


AASTHA HOMES
AASTHA HOMES

Contractor | Palakkad

please check soil conditions and earth level,

Rekesh Rk
Rekesh Rk

Contractor | Thiruvananthapuram

foundation strong ആയി ചെയ്താൽ മതി first soil test ചെയ്യിക.

Shan Tirur
Shan Tirur

Civil Engineer | Malappuram

athe നമ്മുടെ climat ൻ യോജിച്ചത് തന്നെ ആണ്. പിന്നെ wet land ആക്കിയത് ആണ് എന്നുള്ളത് കൊണ്ട് ആ പ്ലോട്ട് ലേ soil ഒന്ന് ടെസ്റ്റ്‌ ചെയ്ത് അതിനു അനുസരിച് ഉള്ള ഫൌണ്ടേഷൻ കാര്യങ്ങൾ ചെയ്യുക. പിന്നെ expence കാര്യങ്ങൾ ഒക്കെ നിങ്ങൾ ഉപയോഗിക്കുന്ന meterials അനുസരിച് ഇരിക്കും.

Tinu J
Tinu J

Civil Engineer | Ernakulam

നമ്മുടെ റിക്വയർമെൻറ്മെൻറ് അനുസരിച്ച് ഫാബ്രിക്കേറ്റ് ചെയ്തുവച്ചിരിക്കുന്ന മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് വീട് പണിയുക എന്നുള്ളത് ഒരുപാട് സമയവും ലേബറും ലഭിക്കാനിടവരുത്തുന്ന ഒരു കാര്യംതന്നെയാണ്. വീട് വെക്കുവാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് കൺവേർട്ടഡ് വെറ്റ് ലാൻഡിൽ ആണ് എന്ന് പറയുമ്പോൾ ആ പ്ലോട്ട് പണ്ട് നിലം ആയിരുന്നു. *അതുകൊണ്ട് സോയിൽ ടെസ്റ്റ് ചെയ്തതിനുശേഷം ആ റിസൾട്ട് അനുസരിച്ച് വേണം വീടിൻറെ ഫൗണ്ടേഷനും ബേസ്മെൻറ്ണ്ടും എങ്ങനെ വേണം എന്ന് തീരുമാനിക്കുവാൻ.* *പ്രി ഫാബ്രിക്കേറ്റഡ് ബിൽഡിങ്ങുകൾ വേണമെങ്കിൽ സ്റ്റീൽ സ്ട്രെച്ചർ ആയിട്ട് അല്ലെങ്കിൽ GFRG ബോർഡ് ഉപയോഗിച്ച് അല്ലെങ്കിൽ വീ ബോർഡുകൾ ഉപയോഗിച്ചുകൊണ്ടും പണിത എടുക്കാവുന്നതാണ്. * ഈ മെറ്റീരിയൽസ് എല്ലാം rateകൊണ്ടും, ഉപയോഗംകൊണ്ടും, പുനർഉപയോഗം കൊണ്ടും വ്യത്യാസങ്ങളുണ്ട് അതുകൊണ്ടുതന്നെ താങ്കൾക്ക് എത്ര സ്ക്വയർ ഫീറ്റ്, ഏത് മെറ്റീരിയൽ വെച്ചാണ് പണിയേണ്ടതെന്ന് നിശ്ചയിച്ചു കഴിഞ്ഞാൽ മാത്രമേ ആ ബിൽഡിങ്ങിന് ഏകദേശം എത്ര തുക ചെലവ് വരും എന്ന് പറയുവാൻ സാധിക്കുകയുള്ളു.

mohan kalpa
mohan kalpa

Contractor | Palakkad

I am from Palakkad, your discission is correct, because prefab construction is more suitable for wet land. please give me a reply if you need any assistance from me.

Riju Cyriac
Riju Cyriac

Contractor | Kannur

yes Madam Pre Fab houses suitable for kerala climate


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store