hamburger
Muhammed unais

Muhammed unais

Home Owner | Ras Al-Khaimah, Ras al Khaimah

എന്റെ വീട് 10 വര്ഷം പഴക്കമുണ്ട് walls crack വന്നിട്ടുണ്ട് നന്നായിട് വൈറ്റ് സിമന്റ് മാത്രമേ അടിച്ചിട്ടുള്ളു crack ന്ന എന്തേലും solution ഉണ്ടോ എനിക്ക് putty യോ gypsum മോ ഉപയോഗിച്ച ഫിനിഷ് ആകാനും പ്ലാൻ ഉണ്ട് എന്താണ് best solution
likes
0
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store