setback karyangalum okke currect ayirikkanam. building rules num ethiravaruth. allathe ningalknplan il mattam varuthiyal athokke completion plan il matti cheythu koduthal mathi
പെർമിറ്റ് കിട്ടിയതിനുശേഷം പണി തീർക്കുന്നതിനു മുന്നേ, ബിൽഡിംഗ് റൂൾസ് വൈലേറ്റ് ചെയ്യാതെ ഏരിയ കൂട്ടി എടുക്കണമെങ്കിൽ റെഗുലറൈസേഷൻ എന്ന രീതിയിൽ ചെയ്തെടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ ആ കൂട്ടി എടുക്കുന്ന ഏരിയയ്ക്ക് ഒരു തുക കൂടുതൽ കെട്ടേണ്ടി വരും.
ബിൽഡിങ്ങിൻറെ സെറ്റ് ഓഫ് ഇൽ ഒന്നും മാറ്റം വരാതെ ഇൻ സൈഡിലുള്ള ഭിത്തികൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയാണെങ്കിൽ കംപ്ലീഷൻ പ്ലാനിൽ ഇതിൻറെ മെഷർമെൻറ്ണ്ടും മറ്റു കാര്യങ്ങളും കാണിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്തെടുക്കാം.
Hisham Muhammed
Civil Engineer | Kannur
plan mothathil maarunnundenkil revise cheyyanam.. cheriya maattangalaanenkil completion panil maattiyaal mathi..
Shan Tirur
Civil Engineer | Malappuram
setback karyangalum okke currect ayirikkanam. building rules num ethiravaruth. allathe ningalknplan il mattam varuthiyal athokke completion plan il matti cheythu koduthal mathi
shilpa s
Home Owner | Kannur
thanqs for all
Tinu J
Civil Engineer | Ernakulam
പെർമിറ്റ് കിട്ടിയതിനുശേഷം പണി തീർക്കുന്നതിനു മുന്നേ, ബിൽഡിംഗ് റൂൾസ് വൈലേറ്റ് ചെയ്യാതെ ഏരിയ കൂട്ടി എടുക്കണമെങ്കിൽ റെഗുലറൈസേഷൻ എന്ന രീതിയിൽ ചെയ്തെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആ കൂട്ടി എടുക്കുന്ന ഏരിയയ്ക്ക് ഒരു തുക കൂടുതൽ കെട്ടേണ്ടി വരും. ബിൽഡിങ്ങിൻറെ സെറ്റ് ഓഫ് ഇൽ ഒന്നും മാറ്റം വരാതെ ഇൻ സൈഡിലുള്ള ഭിത്തികൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയാണെങ്കിൽ കംപ്ലീഷൻ പ്ലാനിൽ ഇതിൻറെ മെഷർമെൻറ്ണ്ടും മറ്റു കാര്യങ്ങളും കാണിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്തെടുക്കാം.
prasad p k
Contractor | Kasaragod
internal doors walls oke cheriya mattam varuthaam external mattam varuthunnath revised plan submitted cheyth cheyyunnanu nallath
saji parakkadavu
Civil Engineer | Malappuram
completion kodukkumbol . change cheytha plan kodutha mathy. as per rule ayirikkanam