hamburger
nazeeb nazaru

nazeeb nazaru

Home Owner | Kollam, Kerala

330cm 510cm living room double heightil cheyyumbol squre feet anganae calculate cheyyum
likes
13
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

*ഡബിൾ ഹൈറ്റ് റൂമിലെ സ്ക്വയർ ഫീറ്റ് റേറ്റ് കൂട്ടുമ്പോൾ ഫസ്റ്റ് ഫ്ലോർ സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണോ, ആ റേറ്റിട്ടു വേണം കാൽക്കുലേറ്റ് ചെയ്യേണ്ടത്. * സ്ക്വയർ ഫീറ്റ് റേറ്റ് പറയുമ്പോൾ, ഗ്രൗണ്ട് ഫ്ലോറിന് ഒരു റേറ്റും ഫസ്റ്റ് ഫ്ലോറിന് മറ്റൊരു റൈറ്റും ആണല്ലോ. ഉദാഹരണത്തിന് ഡബിൾ ഹൈറ്റ് റൂമിലെ area 100 സ്ക്വയർഫീറ്റ് ആണെന്നും സ്ക്വയർ ഫീറ്റ് റേറ്റ് 300/- രൂപയാണെന്നും സങ്കൽപ്പിക്കുക. ഫസ്റ്റ് ഫ്ലോറിൻറെ റേറ്റ് സ്ക്വയർഫീറ്റിന് 350/- രൂപയാണെന്ന് സങ്കൽപ്പിക്കുക. ഡബിൾ ഹൈറ്റ് area യുടെ സ്ക്വയർ ഫീറ്റ് റേറ്റ് കൂട്ടുമ്പോൾ ഈ area താഴെയാണ് വരുന്നതെങ്കിലും 100 സ്ക്വയർഫീറ്റിന് ഫസ്റ്റ് ഫ്ലോറിൻറെ റേറ്റ് 350/-(100×350) എന്ന രീതിയിൽ കൂട്ടി എടുക്കണം.

sree Lakshmi  civil engineer
sree Lakshmi civil engineer

Home Owner | Thrissur

if u asked this for slab casting.... take the area in first floor slab.... reduce that area in ground floor slab casting....

Aji N
Aji N

Contractor | Kottayam

2 times area ഏടുത്തിട്ട് ടlab, slab ൻ്റെ പ്ലാസറ്റർ, tile ഏന്നിവയുടെ ചിലവ് കുറയ്ക്കണം

Dibin 8943852557
Dibin 8943852557

Interior Designer | Ernakulam

👍

Aji N
Aji N

Contractor | Kottayam

പഞ്ചായത്തിലെയക്കാണെങ്കിൽ Area ഒരു തവണ ഏടുത്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store