വി ബോർഡ് വെച്ചുകൊണ്ടുള്ള ഒരു ബിൽഡിൻറെയും അതുപോലെ brick വർക്കും സ്ലാബും വരുന്ന ബിൽഡിൻറെയും സീലിംഗ്ങ്കുകൾ തമ്മിലുള്ള കമ്പാരിസൺ ആണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
*ട്രസ്സ് വർക്ക് ചെയ്തതിനു ശേഷം മാത്രമേ വി ബോർഡ് വെച്ച് സീലിംഗ് ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ വി ബോർഡ് ഷീറ്റ് വെച്ച് സീലിംഗ് ചെയ്തതിനുശേഷം അതിൻറെ മുകളിൽ സിംഗിൾസ് വെച്ച് കവർ ചെയ്യേണ്ടിവരും.*
അല്ലായെങ്കിൽ മഴവെള്ളം ലീക്ക് ചെയ്തു അകത്തേക്ക് വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
*ചിലവ് കുറച്ച് വേഗത്തിൽ പണി തീർക്കാം എന്നുള്ളതാണ് വി ബോർഡ് വെച്ചുകൊണ്ടുള്ള ബിൽഡിങ്ങിന് മെയിൻ അട്രാക്ഷൻ.*
കൂടാതെ bricks സും സിമൻറ്ണ്ടും വെച്ച് പണിയുന്ന വീടിനേക്കാൾ തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത് വിബോർഡ് വെച്ച് പണിയുന്ന ബിൽഡിങ്ന് ആയിരിക്കും.
RCC സ്ലാബ് ഉള്ള ബിൽഡിംഗിൻറെ മുകളിൽ ഒന്നുമില്ലേലും യാതൊരു കുഴപ്പവുമില്ല അത് സ്ട്രോങ്ങ് ആണ് ലീക്ക് പ്രൂഫും ആണ്.
കൂടാതെ ഭാവിയിൽഅതിൻറെ മുകളിൽ ട്രസ്സ് വർക്ക് ചെയ്തോ അല്ലെങ്കിൽ ,bricks വർക്കും RCC റൂഫ് പണിതത് മുറികൾകൂട്ടി എടുക്കുകയോ മറ്റും വേണമെങ്കിൽ ചെയ്യാവുന്നതാണ്.
പക്ഷേ വി ബോർഡ് വെച്ചുകൊണ്ടുള്ള ബിൽഡിംഗ് നേക്കാൾ ചിലവും സമയ കൂടുതലും ഈ പരമ്പരാഗത ബിൽഡിങ് മെറ്റീരിയൽസ് വരും.
പക്ഷേ strength വച്ചുനോക്കുമ്പോൾ RCC roof ഉള്ള ബിൽഡിങ് ആണ് കൂടുതൽ സെയ്ഫ്.
v ബോർഡ്
Vnext Premium is popularly used in roof underlays as a replacement for RCC slabs. The board is fixed using a self-drilling screw, and the roof is finished using clay tiles or shingles, like Saint Gobain.
Vboard & Vpanel have Fire, Water & Termite Resistance characteristics and can be used for external as well as internal application.
RCC
The full name is concrete reinforced cement or RCC construction. RCC (Reinforced concrete) is concrete containing steel bars or rebars, called reinforcing bars. This formulation works very well since concrete is very compressive; simple to manufacture on-site, steel is very tension-intensive and inexpensive
Reinforced concrete (RC), also called reinforced cement concrete (RCC), is a composite material in which concrete's relatively low tensile strength and ductility are compensated for by the inclusion of reinforcement having higher tensile strength or ductility.
Advantages of using RCC in building construction
RCC has a stable structure due to good binding between steel and concrete and therefore is more durable. It has minimal chance of rusting and buckling. Concrete structures are aesthetically good and do not require cladding.
Tinu J
Civil Engineer | Ernakulam
വി ബോർഡ് വെച്ചുകൊണ്ടുള്ള ഒരു ബിൽഡിൻറെയും അതുപോലെ brick വർക്കും സ്ലാബും വരുന്ന ബിൽഡിൻറെയും സീലിംഗ്ങ്കുകൾ തമ്മിലുള്ള കമ്പാരിസൺ ആണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. *ട്രസ്സ് വർക്ക് ചെയ്തതിനു ശേഷം മാത്രമേ വി ബോർഡ് വെച്ച് സീലിംഗ് ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ വി ബോർഡ് ഷീറ്റ് വെച്ച് സീലിംഗ് ചെയ്തതിനുശേഷം അതിൻറെ മുകളിൽ സിംഗിൾസ് വെച്ച് കവർ ചെയ്യേണ്ടിവരും.* അല്ലായെങ്കിൽ മഴവെള്ളം ലീക്ക് ചെയ്തു അകത്തേക്ക് വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. *ചിലവ് കുറച്ച് വേഗത്തിൽ പണി തീർക്കാം എന്നുള്ളതാണ് വി ബോർഡ് വെച്ചുകൊണ്ടുള്ള ബിൽഡിങ്ങിന് മെയിൻ അട്രാക്ഷൻ.* കൂടാതെ bricks സും സിമൻറ്ണ്ടും വെച്ച് പണിയുന്ന വീടിനേക്കാൾ തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത് വിബോർഡ് വെച്ച് പണിയുന്ന ബിൽഡിങ്ന് ആയിരിക്കും. RCC സ്ലാബ് ഉള്ള ബിൽഡിംഗിൻറെ മുകളിൽ ഒന്നുമില്ലേലും യാതൊരു കുഴപ്പവുമില്ല അത് സ്ട്രോങ്ങ് ആണ് ലീക്ക് പ്രൂഫും ആണ്. കൂടാതെ ഭാവിയിൽഅതിൻറെ മുകളിൽ ട്രസ്സ് വർക്ക് ചെയ്തോ അല്ലെങ്കിൽ ,bricks വർക്കും RCC റൂഫ് പണിതത് മുറികൾകൂട്ടി എടുക്കുകയോ മറ്റും വേണമെങ്കിൽ ചെയ്യാവുന്നതാണ്. പക്ഷേ വി ബോർഡ് വെച്ചുകൊണ്ടുള്ള ബിൽഡിംഗ് നേക്കാൾ ചിലവും സമയ കൂടുതലും ഈ പരമ്പരാഗത ബിൽഡിങ് മെറ്റീരിയൽസ് വരും. പക്ഷേ strength വച്ചുനോക്കുമ്പോൾ RCC roof ഉള്ള ബിൽഡിങ് ആണ് കൂടുതൽ സെയ്ഫ്.
Shan Tirur
Civil Engineer | Malappuram
v ബോർഡ് Vnext Premium is popularly used in roof underlays as a replacement for RCC slabs. The board is fixed using a self-drilling screw, and the roof is finished using clay tiles or shingles, like Saint Gobain. Vboard & Vpanel have Fire, Water & Termite Resistance characteristics and can be used for external as well as internal application. RCC The full name is concrete reinforced cement or RCC construction. RCC (Reinforced concrete) is concrete containing steel bars or rebars, called reinforcing bars. This formulation works very well since concrete is very compressive; simple to manufacture on-site, steel is very tension-intensive and inexpensive Reinforced concrete (RC), also called reinforced cement concrete (RCC), is a composite material in which concrete's relatively low tensile strength and ductility are compensated for by the inclusion of reinforcement having higher tensile strength or ductility. Advantages of using RCC in building construction RCC has a stable structure due to good binding between steel and concrete and therefore is more durable. It has minimal chance of rusting and buckling. Concrete structures are aesthetically good and do not require cladding.