hamburger
shajahan av

shajahan av

Home Owner | Kannur, Kerala

എനിക്ക് വീടിന്റെ പ്ലാൻ വരയ്ക്കണം ബട്ട്‌ നോ ഐഡിയ
likes
4
comments
9

Comments


Adarsh vadakkiniyil
Adarsh vadakkiniyil

Civil Engineer | Kannur

please contact this number,At kannur 9633812*824

Landsign Interiors and Consultancy
Landsign Interiors and Consultancy

Interior Designer | Kollam

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- #landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും 3ഡിയും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9961-083595 / 9447-991006

jaya kumar
jaya kumar

Contractor | Thiruvananthapuram

ഒരുപാടു കാര്യാങ്ങൾ ശ്രദ്ധിക്കണം. വിളിച്ചാൽ പറഞ്ഞു താരം.

Nisha mp
Nisha mp

Architect | Kozhikode

ആവശ്യക്കാരായ ആർക്കെങ്കിലും ഉപകരിക്കുമെങ്കിൽ ഉപകരിക്കട്ടെ ! നിങ്ങളുടെ പ്ലാനിലെ തിരുത്തലുകൾ കൃമീകരിക്കണമെങ്കിലോ സംശയങ്ങളും നിർദ്ദേശങ്ങളെല്ലാം തീർച്ചയായും നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നതാണ്. കാരണം നിങ്ങൾക്കോ അല്ലെങ്കിൽ ഏതൊരാൾക്കായാലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി .... അതിനാൽ ഇത്രയും ചിലവാക്കുന്നതിന് മുമ്പ് തന്നെ അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം. കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും ... കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക. electrical ഉം Plumbing ഉം വീട് നിർമ്മാണവും അങ്ങനെ എല്ലാം തന്നെ. അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. .14 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെയും കൂടാതെ നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം .... എന്നെ സമീപിക്കാം(plan and 3d) നിങ്ങൾക്ക് ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ wtz up number 940.08.169.12 ലേക്ക് requirement ഉം details ഉം അയക്കാവുന്നതാണ് .

Bricks and Wires
Bricks and Wires

Architect | Kozhikode

ഞങ്ങളുടെ ഇൻസ്റ്റാഗ്രാം kolo പ്രൊഫൈൽ നോക്കൂ. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും 3ഡി യും നമുക്ക് ചെയ്യാം. ഞങ്ങൾക് കോഴിക്കോടും കരുനാഗപ്പള്ളിയിലും ഓഫീസ് ഉണ്ട്. കേരളത്തിൽ എവിടെയും വർക് എടുക്കുന്നത് ആണ്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 799.4567.057

prasad p k
prasad p k

Contractor | Kasaragod

tell me how many stories? how many bed rooms? how many toilets? and what else? project cost? 9633#636808 whatsaap

3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

നിങ്ങളുടെ ആവിശ്യങ്ങളെ ഞങ്ങളോട് പങ്കു വയ്ക്കു.. ഏറ്റവും ഉചിതമായ plan ഞങ്ങൾ നിങ്ങൾക്കായി ചെയ്തു നൽകാം.. plz contact call:91977.8096851 whtsap :8606.485955

Rohith R
Rohith R

Architect | Alappuzha

contact me 90373.86734

Mohammed Shafi  M S
Mohammed Shafi M S

Civil Engineer | Thrissur

I can help you

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store