We have finished upto the base structure including plastering and roofing.
തടി കൊണ്ടുള്ള റൂഫിങ് ആണ് ചെയ്തെക്കുന്നത്. ഓട് പാകി അതിനു മുകളിൽ. നല്ലൊരു ഇൻ്റീരിയർ ഡിസൈനർ ആവശ്യമുണ്ട്. പഴയ ട്രഡീഷണൽ works ചെയ്തവര് മാത്രം ബന്ധപെടുക. പക്ക തനി നാടൻ പഴയ type വീട് നിർമിക്കാൻ ആണ് ആഗ്രഹം.
Pending works
Wiring(conseild over)
plumbing
Ceiling
Tiling
interior
Dining/living/drawing room seperation
outside kitchen space
ഇത്രയും ചെയ്യാൻ ബാക്കി ഉണ്ട്. എല്ലാം മൊത്തമായി ചെയ്യുന്നവര് ഉണ്ടെൽ ബന്ധപെടുക. place: bisonvalley,686565
8330800969
sajeev kumar
Painting Works | Ernakulam
sajeevkumar
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.
Cassandra Home interiors
Interior Designer | Pathanamthitta
ഇത്രേം പണിതു വന്നപ്പോ തന്നെ ഒരുപാട് ക്യാഷ് ആയി കാണുലോ .ഒരു സിമ്മിങ്പൂൾ കൂടെ പണിയാരുന്നു ...😏😏😏😏😏
Ramakrishnan Naroth
Contractor | Kozhikode
Abhilash Chandran
Home Owner | Idukki
nilavil ithrayum aayitund.
Cassandra Home interiors
Interior Designer | Pathanamthitta
interior&cealing work kittumo??
Jacob George
Contractor | Ernakulam
Babin James James
Civil Engineer | Idukki
കുറച്ചു ഫോട്ടോസ് പ്രൊഫൈലിൽ ഉണ്ട് കുറച്ചു നിർമാണത്തിൽ ആണ് നോക്കു.