ഇൻറീരിയർ ചെയ്യുവാൻ മൾട്ടിവുഡ് മികച്ച ഒരു പ്രൊഡക്ട് തന്നെയാണ്.
*മൾട്ടിവുഡ് എന്ന പേര് പറയുന്നുണ്ടെങ്കിലും അത് ശരിക്കും ഒരു പിവിസി ബോഡാണ് ഇതിൻറെ face വളരെ സ്മൂത്ത് ആയതുകൊണ്ട് തന്നെ മൈക്കാ ലാമിനേഷൻ ഒട്ടും recommend ചെയ്യാൻ പറ്റുന്ന ഒന്നല്ല.*
*മൾട്ടിവുഡും മൈക്കയും ചേർത്ത് വെച്ച് ഒട്ടിച്ചു കഴിഞ്ഞാലും അതൊട്ടും durable ആയിട്ട് നിൽക്കുകയില്ല.*
ഏതെങ്കിലും കാരണവശാൽ നനവോ ,തണവോ മറ്റോ വന്നാൽ മൈക്ക മൾട്ടിവുഡ് ഇൽ നിന്നും ഇളകി പോരുന്നതാണ്.
മൾട്ടിവുഡ് പിവിസി ലാമിനേറ്റ് ചെയ്യാവുന്നതാണ്.
കൂടാതെ ഓട്ടോ പെയിൻറ് ഇതിനു suitable ആണ്.
സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി മൾട്ടിവുഡിന് വളരെ കുറവായതുകൊണ്ട് തന്നെ മേൽത്തരം ഐ ഡി ഫൈവ് പോലുള്ള സ്ക്രൂകൾ ഉപയോഗിക്കേണ്ടതാണ്.
മൾട്ടി വുഡ് + ലാമിനേറ്റ നല്ലതാണ്. ചിതൽ ശലിയം പിന്നെ വെള്ളത്തിന്റ പ്രോബ്ലം ഒരു പ്രശ്നം ഇല്ലാ. ഞാൻ 6 വർഷത്തോളം ആയി മൾട്ടി വുഡ് മാത്രമേ ഉപയോഗിക്കുന്നുള്ളു കാരണം എന്റെ ക്ലൈന്റെ വളരെ ഹാപ്പി ആണ്. മുന്നേ എത്ര നല്ല മറൈൻ ഷീറ്റ് എടുത്ത് ചെയ്തു കൊടുത്താലും വെള്ളവും ചിതലും വന്നാൽ വളരെ തലവേദനയാണ് ബ്രോ. അത് കൊണ്ട് മൾട്ടി വുഡും മായി ബ്രോന് മുന്നോട്ട് പോകാം. എന്റെ പ്രൊഫൈൽ നോക്കിയാൽ അതിൽ സ്റ്റൈർകേസ് ഒഴുകെ മറ്റ് എല്ലാ വർക്കും മൾട്ടി വുഡിൽ ആണ്
It is a completely recyclable wood that is great to look and environment-friendly as well. It is an effective and great substitute for wood that can be used even in moisture-prone areas without worry.
MULTIWOOD is 100% waterproof, Termite & Borer proof, corrosion free & fire retardent. MULTIWOOD is mainly used for wet area applications. MULTIWOOD sheets are pure white in colour and has a glossy and finished surface
പ്ലാസ്റ്റിക് ഉപയോഗിച്ചു കൊണ്ടുള്ള ഫോം ബോർഡ് ആണ് മൾട്ടിവുഡ് ഒരു എക്സ്പയേഡ് ഇതിനെ ഉപയോഗിക്കാൻ പറയില്ല എങ്കിലും മൾട്ടിവുഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ കോട്ടിങ്ങ് നേക്കാൾ നല്ലതാണ് സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി കുറവാണ്
Tinu J
Civil Engineer | Ernakulam
ഇൻറീരിയർ ചെയ്യുവാൻ മൾട്ടിവുഡ് മികച്ച ഒരു പ്രൊഡക്ട് തന്നെയാണ്. *മൾട്ടിവുഡ് എന്ന പേര് പറയുന്നുണ്ടെങ്കിലും അത് ശരിക്കും ഒരു പിവിസി ബോഡാണ് ഇതിൻറെ face വളരെ സ്മൂത്ത് ആയതുകൊണ്ട് തന്നെ മൈക്കാ ലാമിനേഷൻ ഒട്ടും recommend ചെയ്യാൻ പറ്റുന്ന ഒന്നല്ല.* *മൾട്ടിവുഡും മൈക്കയും ചേർത്ത് വെച്ച് ഒട്ടിച്ചു കഴിഞ്ഞാലും അതൊട്ടും durable ആയിട്ട് നിൽക്കുകയില്ല.* ഏതെങ്കിലും കാരണവശാൽ നനവോ ,തണവോ മറ്റോ വന്നാൽ മൈക്ക മൾട്ടിവുഡ് ഇൽ നിന്നും ഇളകി പോരുന്നതാണ്. മൾട്ടിവുഡ് പിവിസി ലാമിനേറ്റ് ചെയ്യാവുന്നതാണ്. കൂടാതെ ഓട്ടോ പെയിൻറ് ഇതിനു suitable ആണ്. സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി മൾട്ടിവുഡിന് വളരെ കുറവായതുകൊണ്ട് തന്നെ മേൽത്തരം ഐ ഡി ഫൈവ് പോലുള്ള സ്ക്രൂകൾ ഉപയോഗിക്കേണ്ടതാണ്.
സാധാരണക്കാരന്റെ പണിക്കാരൻ
Carpenter | Thrissur
മൾട്ടി വുഡ് + ലാമിനേറ്റ നല്ലതാണ്. ചിതൽ ശലിയം പിന്നെ വെള്ളത്തിന്റ പ്രോബ്ലം ഒരു പ്രശ്നം ഇല്ലാ. ഞാൻ 6 വർഷത്തോളം ആയി മൾട്ടി വുഡ് മാത്രമേ ഉപയോഗിക്കുന്നുള്ളു കാരണം എന്റെ ക്ലൈന്റെ വളരെ ഹാപ്പി ആണ്. മുന്നേ എത്ര നല്ല മറൈൻ ഷീറ്റ് എടുത്ത് ചെയ്തു കൊടുത്താലും വെള്ളവും ചിതലും വന്നാൽ വളരെ തലവേദനയാണ് ബ്രോ. അത് കൊണ്ട് മൾട്ടി വുഡും മായി ബ്രോന് മുന്നോട്ട് പോകാം. എന്റെ പ്രൊഫൈൽ നോക്കിയാൽ അതിൽ സ്റ്റൈർകേസ് ഒഴുകെ മറ്റ് എല്ലാ വർക്കും മൾട്ടി വുഡിൽ ആണ്
Shan Tirur
Civil Engineer | Malappuram
It is a completely recyclable wood that is great to look and environment-friendly as well. It is an effective and great substitute for wood that can be used even in moisture-prone areas without worry. MULTIWOOD is 100% waterproof, Termite & Borer proof, corrosion free & fire retardent. MULTIWOOD is mainly used for wet area applications. MULTIWOOD sheets are pure white in colour and has a glossy and finished surface
Roshna pariyarath
Interior Designer | Palakkad
നല്ലതാണ്
HACER design studio
Interior Designer | Malappuram
better ply and mutti wood(PVC sheet) aanu
mericon designers
Water Proofing | Wayanad
പ്ലാസ്റ്റിക് ഉപയോഗിച്ചു കൊണ്ടുള്ള ഫോം ബോർഡ് ആണ് മൾട്ടിവുഡ് ഒരു എക്സ്പയേഡ് ഇതിനെ ഉപയോഗിക്കാൻ പറയില്ല എങ്കിലും മൾട്ടിവുഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ കോട്ടിങ്ങ് നേക്കാൾ നല്ലതാണ് സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി കുറവാണ്
SUDHEESH ALPETTA
Carpenter | Malappuram
WPC
mericon designers
Water Proofing | Wayanad
അതെ നല്ലതാണ്
RAHUL RAJ
Contractor | Alappuzha
yes
VISHNU Lal
Civil Engineer | Kollam
Mica is good by the cost but no Natural feel , laminate further cut in cost, veneer Natural feeling, pcv laminate used in luxury works