Mrs. {{1625561618}} - Sure 5cent plot ഉണ്ടെങ്കിൽ ധാരാളം മതിയാവും . 2bhk ഹോം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ 1000-1200 sqft. ഉണ്ടായാൽ നന്നായിരിക്കും . അതിൽ കൂടുതൽ വേണമെങ്കിൽ Double store ആയിട്ട് ചെയ്താൽ മതി. plot maximum square ആയാൽ അത്രയും നല്ലത്. ഏത് shape പ്ലോടിലും അതിനനുസരിച്ച് വീട് വെക്കാൻ സാധിക്കും.
സ്ഥല പരിമിതി കണക്കിൽ എടുത്ത് ഡിസൈൻ ചെയ്താൽ മതി.
thankyou,
5 cent പ്ലോട്ട് ദാരാളം ആണ്.ഏറ്റവും ചുരുങ്ങിയത് 2.5 സെന്റ് ഇൽ വീട് ഉണ്ടാകുന്നത് ആണ്. ബാക്കി വരുന്ന പ്ലോട്ട് ന്റെ ഭാഗം. waste water pit. സെപ്റ്റിക് ടാങ്ക് ഒക്കെ ഉള്ള അവശ്യങ്ങൾക് ഉപയോഗിക്കാം. കിണർ വേണം എങ്കിൽ അത് പകുതി slab ഇട്ടു പണിതാൽ മതി..5 സെന്റ് ആണ് ഉള്ളത് എങ്കിൽ അതിൽ ഇൽ മുഴുവൻ ആയി വീട് പണിയാൻ നിക്കരുത്..2.5 സെന്റ് എങ്കിലും പ്ലോട്ട് ഏരിയ ബാക്കി ഉണ്ടാകണം.. അലേൽ അവിടെ താമസിച്ചു തുടങ്ങുമ്പോ ആയിരിക്കാം. waste കളയാൻ സ്റ്റലം ഇല്ല. എന്നൊക്കെ ഉള്ള അവസ്ഥാ വരുക...
sahad musthafa
Architect | Kannur
Mrs. {{1625561618}} - Sure 5cent plot ഉണ്ടെങ്കിൽ ധാരാളം മതിയാവും . 2bhk ഹോം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ 1000-1200 sqft. ഉണ്ടായാൽ നന്നായിരിക്കും . അതിൽ കൂടുതൽ വേണമെങ്കിൽ Double store ആയിട്ട് ചെയ്താൽ മതി. plot maximum square ആയാൽ അത്രയും നല്ലത്. ഏത് shape പ്ലോടിലും അതിനനുസരിച്ച് വീട് വെക്കാൻ സാധിക്കും. സ്ഥല പരിമിതി കണക്കിൽ എടുത്ത് ഡിസൈൻ ചെയ്താൽ മതി. thankyou,
PJ Construction
Building Supplies | Ernakulam
1.5 cent muthal paniyarund. ennalum 5 cent enkilum undankile nalla space ittu paniyuvan kazhiyoo.
Roshna pariyarath
Interior Designer | Palakkad
5സെന്റ് ൽ അത്യാവശ്യം നല്ല വീട് പണിയാം.. no worries... 2സെന്റ് ൽ പോലും superb ആയി പണിയാൻ കഴിയും...
KRISHNARAJ A S
Civil Engineer | Thrissur
yes 5 centill paniyam
nizar sha
Contractor | Kozhikode
yes 2 centilum veed pAniyam 5 cent indenkil athu mathy
Ancy Binu
Home Owner | Kannur
ente hus nte ettane 7 cent aan bt adhi sthala parimidhi und.. munnil cheriya sthalam backilot pokunnadhuvare koodi koodi vari.. aghane 7 cent apozhan enik samshayam vannadh.. edh shape aan veedu vekkan anuyogyam.. square aano rectangle aano..
KSR JANATHA DEVELOPERS
Contractor | Kannur
5 cent പ്ലോട്ട് ദാരാളം ആണ്.ഏറ്റവും ചുരുങ്ങിയത് 2.5 സെന്റ് ഇൽ വീട് ഉണ്ടാകുന്നത് ആണ്. ബാക്കി വരുന്ന പ്ലോട്ട് ന്റെ ഭാഗം. waste water pit. സെപ്റ്റിക് ടാങ്ക് ഒക്കെ ഉള്ള അവശ്യങ്ങൾക് ഉപയോഗിക്കാം. കിണർ വേണം എങ്കിൽ അത് പകുതി slab ഇട്ടു പണിതാൽ മതി..5 സെന്റ് ആണ് ഉള്ളത് എങ്കിൽ അതിൽ ഇൽ മുഴുവൻ ആയി വീട് പണിയാൻ നിക്കരുത്..2.5 സെന്റ് എങ്കിലും പ്ലോട്ട് ഏരിയ ബാക്കി ഉണ്ടാകണം.. അലേൽ അവിടെ താമസിച്ചു തുടങ്ങുമ്പോ ആയിരിക്കാം. waste കളയാൻ സ്റ്റലം ഇല്ല. എന്നൊക്കെ ഉള്ള അവസ്ഥാ വരുക...
VISHNU Lal
Civil Engineer | Kollam
5 സെന്റ് il ഒരു 100% efficient aya vedu വക്കം 3+ bed, 2+ toilet, hall etc .. Car kedakan 3-4m front space oka etu nice vedu vakam.
ashraf a
Glazier | Abu Dhabi
yes 5centil 1200sq feet veed paniyam
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
എത്ര ഉണ്ടെങ്കിലും ചെയ്യാൻ കഴിയും