hai.. njagaludhea puthiya veetil bore well anne cheaythirikyunath. veallathine cheariya smellum kazhchayil kazhchayil color change illa. but cook cheayumbol food karuthupokunnu. rice cook cheaythapol veallam and rice full black aayi. ithintea reason nthane. ithu healthine problem undhakkumo? aganea ith pariharikyam?
താങ്കളുടെ ബോർവെല്ലിൽ നിന്നും വരുന്ന വെള്ളം ലാബിൽ കൊടുത്തു ടെസ്റ്റ് ചെയ്യിച്ച് ,അതിൽ ഏത് ലവണം ആണ് കൂടുതൽ അടങ്ങിയിരിക്കുന്നത് മനസ്സിലാക്കി അതിനനുസരിച്ചുള്ള ഒരു ഫിൽറ്റർ വെക്കുന്നതായിരിക്കും ഉചിതം.
Tinu J
Civil Engineer | Ernakulam
താങ്കളുടെ ബോർവെല്ലിൽ നിന്നും വരുന്ന വെള്ളം ലാബിൽ കൊടുത്തു ടെസ്റ്റ് ചെയ്യിച്ച് ,അതിൽ ഏത് ലവണം ആണ് കൂടുതൽ അടങ്ങിയിരിക്കുന്നത് മനസ്സിലാക്കി അതിനനുസരിച്ചുള്ള ഒരു ഫിൽറ്റർ വെക്കുന്നതായിരിക്കും ഉചിതം.
Shareef Kaderi
Civil Engineer | Malappuram
Iron content is higher than permissible limit, provide a filtration unit
Powertech Technical Solutions
Electric Works | Kozhikode
വെള്ളത്തിൽ അയൺ കണ്ടന്റ് കൂടുതലാണ്
Shan Tirur
Civil Engineer | Malappuram
വെള്ളം ഒന്ന് ലാബ് ടെസ്റ്റ് ചെയ്തു nokku
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
pls test the water with a reputed lab after take the decision
vinesh kumar
Home Owner | Pathanamthitta
filtration unit provide cheayunavar undheagil please message
prasad krishnan
Carpenter | Thrissur
filter vekku