hamburger
Jayasree Sn

Jayasree Sn

Home Owner | Thiruvananthapuram, Kerala

oru 1200 sqft veedu. first floor il sitout hall kitchen 1 bd room. 2nd floor 2bd room.eth engane 2 nila ayit cheyyunnathano single floor ayit cheyyunnathano Cash laabham.
likes
4
comments
15

Comments


Binu Rajan
Binu Rajan

Civil Engineer | Thiruvananthapuram

ഒറ്റ നിലയായി ചെയ്യുന്നതാണ് എങ്ങനെ നോക്കിയാലും ലാഭം. മെറ്റീരിയൽ cost കുറവുവരും labour cost കുറയും plumbing മെറ്റീരിയൽ, labour, ഫാമിലി attachment കൂടുതൽ ഒറ്റ നില വീട്ടിലാണ് കിട്ടുക. plot area ഉണ്ടെങ്കിൽ വീട് ചെലവ് കുറവും ബജറ്റിലും ചെയ്യാൻ പറ്റും. താല്പര്യമുണ്ടെങ്കിൽ .,,🏡🏡👍👍👌9xxxxxxxxxx5

SANDEEP  AS
SANDEEP AS

Civil Engineer | Thiruvananthapuram

ആവശ്യത്തിന് സ്ഥലം ഉണ്ടെങ്കിൽ ഒറ്റ നിലയിൽ പണിയൂ. സ്ഥലം കുറവാണെങ്കിൽ രണ്ട് നില ആകുന്നതാണ് നല്ലത്. ചിലവ് രണ്ടും ഒരേപോലെ ആണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

ningalude plot cheruth ayath kond rand nila edukkunnath thanne aan nallath. athavumbo ningalk muttam labhikkam.

Baiju s baiju s
Baiju s baiju s

Mason | Thiruvananthapuram

labam singel fllor full work 17 lak avum

RAJESH R
RAJESH R

Architect | Thiruvananthapuram

ഒറ്റ നിലയായി ചെയ്യുന്നതാണ് എങ്ങനെ നോക്കിയാലും ലാഭം. മെറ്റീരിയൽ cost കുറവുവരും labour cost കുറയും plumbing മെറ്റീരിയൽ, labour, ഫാമിലി attachment കൂടുതൽ ഒറ്റ നില വീട്ടിലാണ് കിട്ടുക. plot area ഉണ്ടെങ്കിൽ വീട് ചെലവ് കുറവും ബജറ്റിലും ചെയ്യാൻ പറ്റും. താല്പര്യമുണ്ടെങ്കിൽ contact ചെയ്യുക.8848.593.595

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഏരിയ ചെറുതായതിനാൽ 2 നിലയായി പണിതാൽ നിർമ്മാണതുകയിൽ വലിയ വ്യത്യാസം വരില്ല. പിന്നെ Cash ലഭിച്ച് or ചിലവ് ചുരുക്കി ചെയ്യുന്നത് വേറൊരു മെത്തേഡിലാണ്. ഞാൻ മെസ്സേജ് ആയിട്ട് അയച്ചിട്ടുണ്ട് .നോക്കി നോക്കൂ. കിട്ടിയില്ലെങ്കിൽ call or whatsapp @ 95: 67:17: 00: 88 . (പെരുമ്പഴുതൂർ ആണ് സ്ഥലം)

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

valiya difference varilla 2 floor aayi cheythal kurachu land area kooduthal kittum pls contact with land details on 70126,67974

Reji Nald
Reji Nald

Architect | Kottayam

around 20 to 25 lakhs maximum with out interior 980.98.52.191

Aashi aashik
Aashi aashik

Contractor | Malappuram

plot. laabikkaam. മരങ്ങളോ ചെടികളോ വെക്കാം

The  Cascade
The Cascade

Civil Engineer | Thiruvananthapuram

randinum same rate aanu. call me if u need any assistance. 964504,7777

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store