hamburger
Kkb Kk

Kkb Kk

Home Owner | Thiruvananthapuram, Kerala

staircasinu tailsano granitano use cheyan nalladh?
likes
4
comments
11

Comments


Er AJITH P S
Er AJITH P S

Civil Engineer | Idukki

Granite ആണ് നല്ലത്. Full body vitrified tiles എടുത്താൽ മാത്രമേ side ഉരുട്ടാൻ പറ്റൂ. അതും sqft 70 above വരും. Granite ആവുമ്പോ ഉരുട്ടിയാൽ size ഉം തോന്നിക്കും.

Robin George Roy Chuzhukunnil
Robin George Roy Chuzhukunnil

Civil Engineer | Pathanamthitta

granite

SANDEEP  AS
SANDEEP AS

Civil Engineer | Thiruvananthapuram

ready made step tiles ഇപ്പൊൾ available ആണ്. ഏതെങ്കലുമൊരു tiles showroom സന്ദർശിച്ചു തീരുമാനിക്കൂ

Shijesh Vijayan
Shijesh Vijayan

Civil Engineer | Amphoe Si Racha

Econimical range anu ഉദ്ദേശിക്കുന്നത് എങ്കിൽ ഇപ്പോൾ റെഡി made step ടൈൽസ് കിട്ടും johnson ,kajaria തുടങ്ങിയ കമ്പനി കളുടെ ...

Econimical range anu ഉദ്ദേശിക്കുന്നത് എങ്കിൽ ഇപ്പോൾ റെഡി made step ടൈൽസ് കിട്ടും johnson ,kajaria തുടങ്ങിയ കമ്പനി കളുടെ ...
Vasudevan k
Vasudevan k

Civil Engineer | Malappuram

ഗ്രാനൈറ്റ് തന്നെയാണ് നല്ലത്. ഗ്രാനൈറ്റിൽ തന്നെ പരുത്ത പ്രതലമുള്ളത് കിട്ടും.റേറ്റ് പോളിഷ് ചെയ്തതിനേക്കാൾ കൂടും. ഗ്രിപ്പ് ഉള്ളതുകൊണ്ട് കുറച്ചു സേഫ്റ്റിയും ആണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Granite is ideal one

Kkb Kk
Kkb Kk

Home Owner | Thiruvananthapuram

thanks everyone 😊

Tinu J
Tinu J

Civil Engineer | Ernakulam

*ടൈൽസിനെ അപേക്ഷിച്ച് ഗ്രാനൈറ്റ് തന്നെയാണ് സ്റ്റെയർകെയ്സിന് കൂടുതൽ ഇണങ്ങുന്നതും ഈട് നിൽക്കുന്നതും.* എഡ്ജ് ഉരുട്ടാൻ പറ്റുന്ന ടൈൽസും സ്റ്റെയർകെയ്സിന് നല്ലത് തന്നെയാണ് സ്റ്റെയർകെയ്സിൻറെ പടവുകളിൽ ടൈലുകൾ ഇട്ട് ബോർഡുകളിൽ ഗ്രാനൈറ്റ് ഒട്ടിച്ച് അതിൻറെ എഡ്ജ് ഉരുട്ടി ചെയ്തുകൊണ്ടും സ്റ്റെയർകെയ്സിൻറെ ഫ്ലോർ ചെയ്യാറുണ്ട്. ഇങ്ങനെ ഗ്രാനൈറ്റൻറെയും ടൈൽസിൻറെയും എഡ്ജ് ഉരുട്ടി കൊണ്ട് വർക്ക് ചെയ്ത് എടുത്തു കഴിഞ്ഞാൽ ഈ ടൈലുകളുടെ എഡ്ജ് തട്ടി മുറിവുകൾ ഉണ്ടാവുന്ന അപകടം ഒഴിവാക്കുവാനും സ്റ്റെയർകെയ്സിന് കൂടുതൽ ഭംഗി ഉണ്ടാകുവാനും ഈ വർക്ക് സഹായകരമാണ്.

RAJESH R
RAJESH R

Architect | Thiruvananthapuram

ഉരുട്ടിയ vetrified tiles കിട്ടും differant shades andlength sqft.125/- ഇഷ്ടമായാൽ try ചെയ്യൂ

Shan Tirur
Shan Tirur

Civil Engineer | Malappuram

ഗ്രാനൈറ്റ്, മാർബിൾ ഒക്കെ അയാൾ sides ഉരുട്ടി എടുക്കാൻ പറ്റും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store