hamburger
seyya seyyathali

seyya seyyathali

Home Owner | Thiruvananthapuram, Kerala

yenik 3 cent Salam und squar ,full covered veedu vekkan yetra square venam ,2 bedroom attached batroom ,valathusaid hall,kichan.Edathusaid 2 bedroom .Halitteattathil stair dabble hait ,stairitte adiyil washbasin .small sitout .carpoch vedda.stair kerunnath edathusaid.anikk hall space venam bedroom maximum space venam, kichan veethi vedda neelam madhi cheriya oru varkeriyoum venam,2 bedroom Hallum maximum space venam. yellathitte alavu onnu parannu tharumo please
likes
6
comments
13

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

പ്രീയ സുഹൃത്തേ ഞാനൊരു Er ഉം ബിൽഡറും കൂടിയാണ്. പറയാൻ പോകുന്ന കാര്യം ദയവായി മനസ്സിലാക്കുക. താങ്കൾക്ക് ഉള്ളത് 3 സെന്റാണ്. സൈറ്റ് മെഷർമെൻറ് എടുത്തിട്ട് നിയമാനുസൃതമായ സെറ്റ്ബാക്ക് വിട്ടതിനുശേഷം ബാക്കികിട്ടുന്ന ഏരിയയിൽ വേണം താങ്കളീപറഞ്ഞ രീതിയിലുള്ള ഒരു പ്ലാൻ ഡിസൈൻ ചെയ്യാൻ. എങ്കിലേ പെർമിഷനും കിട്ടൂ. അതിന് സൈറ്റ് മെഷർമെന്റ് എടുക്കണം. അല്ലാതെ താങ്കളീ പറഞ്ഞ രീതിയിലുള്ള പ്ലാൻ ഡിസൈൻ ചെയ്യാൻ പറ്റില്ല. ( വാസ്തു / വീട് അഭിമുഖീകരിക്കുന്ന ദിശ പരിഗണിച്ച് പ്ലാൻ ചെയ്യുമ്പോൾ ഒരു പക്ഷേ താങ്കൾ ഈ പറഞ്ഞ രീതിയിലുള്ളതുപോലത്തെ സൗകര്യത്തോടെയുള്ള പ്ലാൻ സാധ്യമായെന്ന് വരില്ല ) ഞാൻ നെയ്യാറ്റിൻകരയിൽ ആണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്ക് കോണ്ടാക്റ്റ് ചെയ്യാം. Call or WhatsApp @ 95:67:17:00:88

Credence  Homes
Credence Homes

Contractor | Kottayam

Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.

SANDEEP  AS
SANDEEP AS

Civil Engineer | Thiruvananthapuram

Shan Tirur
Shan Tirur

Civil Engineer | Malappuram

sir. ningalude plot 3 scent aan. 3 scent il nirmikkumbol nammal paalikkenda orupad cherya karyangal okke und. athokke paalichu varumbol ithpolulla oru veed ningalk cheyyan kurcah budhimutt undavum. ennalum enik ningale sahauikkan pattumo ennu njn nokkam. bcz nammal ippo puthiyathaayi 1 scent plot il ulla veedinte work tudangiyittund. plan, 3D karyangal okke nammal thanne aan cheythath. ippo work um tudangi.. ningalk tarllparyam undenkil contact cheytholu.

RAJESH R
RAJESH R

Architect | Thiruvananthapuram

ആദ്യമായി നിങ്ങളുടെ plot ഞങ്ങളുടെ ടീമിനെ കാണിക്കുക. പ്ലോട്ടിന്റെ measurementum ലൊക്കേഷനും നോക്കി വാസ്തുപ്രകാരം ബിൽഡിംഗ്‌ ഡിസൈൻ ചെയ്തുതരാൻ ആണെങ്കിൽ മാത്രം contact ചെയ്യുക. അല്ലെങ്കിൽ താങ്കളുടെ പരിചയത്തിലുള്ള ഒരു എക്സ്പീരിയൻസ്ഡ് ആർക്കിന്റെ നിർദേശപ്രകാരം പ്ലാൻ തയാറാക്കുക.

seyya seyyathali
seyya seyyathali

Home Owner | Thiruvananthapuram

e plan Matti mugalil koduthathupole akkuvan pattumo ,pillarilan veedu varunnath

seyya seyyathali
seyya seyyathali

Home Owner | Thiruvananthapuram

seyya seyyathali
seyya seyyathali

Home Owner | Thiruvananthapuram

S K അസോസിയേറ്റ്
S K അസോസിയേറ്റ്

Civil Engineer | Ernakulam

യെസ് നമ്പർ മെസ്സേജ് ചെയൂ

Karthika Murali
Karthika Murali

Civil Engineer | Thiruvananthapuram

pls contact 75609_72750


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store