1100 sq feet വീട് വെക്കാം 20 Lakhs നു ജനൽ വാതിൽ എല്ലാം നല്ല quality ഉള്ള മരം ഉപയോഗിച്ച ചെയുക ആണേൽ.. ഇനി ജനൽ എല്ലാം മരം ഉപയോഗിക്കാതെ ആണേൽ.. വീടു 17.50 lakhs നു തീർക്കാൻ ആകും നിങ്ങൾക്.. ബാക്കി വരുന്ന തുകയ്‌ക്ക് നല്ലൊരു രീതിയിൽ interior ഉം ഇരിക്കാം.. Ply + വിനീർ ഇൽ Paneling ഉം.Partition എല്ലാം ജാക്ക് wood Board ലും.കിച്ചൻ Cubboard എല്ലാം multiwood ലും...
25Lakhs വേണ്ട.
23 ഇൽ ഒതുങ്ങും. ee പറഞ്ഞ രീതിയിൽ വരുമ്പോൾ.. കണ്ണൂർ ഇൽ. ഉള്ള റേറ്റ്.
sahad musthafa
Architect | Kannur
contact us mr. {{1629056749}}
Shan Tirur
Civil Engineer | Malappuram
20 - 25 lacks aan ninglaude budget enkil 1250 sqft il ulla ella soukaryangalum ulla nalla adipoli veed edukkam. cherya roopathil ulla tarakkedillatha interior um cheyyam.
SRISHTI INTERIORS DEVELOPERS
Contractor | Kannur
1100 sq feet വീട് വെക്കാം 20 Lakhs നു ജനൽ വാതിൽ എല്ലാം നല്ല quality ഉള്ള മരം ഉപയോഗിച്ച ചെയുക ആണേൽ.. ഇനി ജനൽ എല്ലാം മരം ഉപയോഗിക്കാതെ ആണേൽ.. വീടു 17.50 lakhs നു തീർക്കാൻ ആകും നിങ്ങൾക്.. ബാക്കി വരുന്ന തുകയ്‌ക്ക് നല്ലൊരു രീതിയിൽ interior ഉം ഇരിക്കാം.. Ply + വിനീർ ഇൽ Paneling ഉം.Partition എല്ലാം ജാക്ക് wood Board ലും.കിച്ചൻ Cubboard എല്ലാം multiwood ലും... 25Lakhs വേണ്ട. 23 ഇൽ ഒതുങ്ങും. ee പറഞ്ഞ രീതിയിൽ വരുമ്പോൾ.. കണ്ണൂർ ഇൽ. ഉള്ള റേറ്റ്.
afnas ck
Civil Engineer | Kannur
1300 sqft home and cheriya reethiyil ulla interior workum cheyyam
Edison Davis
Contractor | Thrissur
1400
Bonee Alex
Architect | Ernakulam
1300 sft single story home three bed room with all amenities boneeassociates perumbavoor n kakanad ernakulam