hamburger
dream house

dream house

Home Owner | Kasaragod, Kerala

if we calculate total cost of a house in per centage ,what percentage upto to main slab and after that?50-50 or 40 -60?
likes
3
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ approximate ( Thumb rule ) എല്ലാ case കളിലും ശരിയാകില്ല . It is depended up on foundation and superstructure .

Tinu J
Tinu J

Civil Engineer | Ernakulam

മറ്റ് അഡീഷണൽ വർക്കുകൾ ഒന്നും ഇല്ലായെങ്കിൽ സാധാരണ ഒരു വീട് നിർമ്മിക്കാനുള്ള മൊത്തം ചിലവിൻറെ 30%-35% അതിൻറെ ബേസ്മെൻഡ് വർക്കിന് ആകും . brick വർക്കും main slabൻറെ വർക്കിനും കൂടി(with out plastering) മൊത്തം ചിലവിൻറെ15%-20% കൂടി ചെലവാകും. പിന്നീട് വരുന്ന പ്ലാസ്റ്ററിങ് വർക്കിനും, മറ്റ് ഫിനിഷിംഗ് വർക്കുകൾക്കും ബാലൻസ് ഉള്ള തുക(45%-50%) ചിലവ് വരും.

CATALYST ASSOCIATE
CATALYST ASSOCIATE

Civil Engineer | Ernakulam

average calculation applicable within considerable depth , foundation and structural members only.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store