hamburger
Nithin P

Nithin P

Home Owner | Palakkad, Kerala

for building 3260sq home how much steel and cement needed
likes
6
comments
10

Comments


Tinu J
Tinu J

Civil Engineer | Ernakulam

3260 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ plinth beam ഉം, lintel ലും, സ്റ്റെയർഉം, മെയിൻ സ്ലാബുകളും നിർമ്മിക്കുവാൻ ഏകദേശം1 M3 -80kg steel എന്ന രീതിയിൽ1 സ്ക്വയർഫീറ്റിന് 3 കിലോ സ്റ്റീൽ വേണ്ടിവരും അങ്ങനെ നോക്കുമ്പോൾ3260 സ്ക്വയർഫീറ്റുള്ള ഒരു വീടിന് ഏകദേശം9780 കിലോ കമ്പി ആവശ്യമായിവരും . അതുപോലെ1 സ്ക്വയർഫീറ്റിന് 32 കിലോ സിമൻറ് എന്ന രീതിയിൽ കൂട്ടുമ്പോൾ2086 ചാക്ക് സിമൻറ് ആവശ്യമായിവരും. വീടുകളുടെ പ്ലാൻ മാറുന്നതനുസരിച്ച് മേൽപ്പറഞ്ഞ quantityഇൽ വേരിയേഷൻസ് ഉണ്ടാകും.

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

steel 80 to 90kg / M3. approximate calculation for rough. estimation. actual asper structural design

Deepu Chandran
Deepu Chandran

Civil Engineer | Alappuzha

അങ്ങനെ പറയാൻ പറ്റില്ല ഡിസൈൻ, പണി അനുസരിച്ചു മാറും

Aji N
Aji N

Contractor | Kottayam

പ്ലാൻ ഇട്ടു തരൂ.ചെറിയ fee ഉണ്ടാകും

Aji N
Aji N

Contractor | Kottayam

സർ, താങ്കളുടെ വീടിൻ്റെ പ്ലാൻ കണ്ടാൽ പറയാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Building plan & Design ഉണ്ടെങ്കിലേ കൃത്യമായി BOQ ലഭിയ്ക്കൂ.

Babin James James
Babin James James

Civil Engineer | Idukki

give auto cad plan..... detail എസ്റ്റിമേറ്റ് സ്റ്റേജ് വൈസ് എടുത്തു തരാം

Jijeesh Tvm
Jijeesh Tvm

Civil Engineer | Thiruvananthapuram

1.5 to 2 kg /sqft { 3260x1.5 = 4890 kg} steel for residential buildings.Cement 0.4bag/sqft {3260x.4=1304 bags

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

sent your plan roughly 4500-5000 kg steel and 1200 bags cement. vary on design and site conditions

Sanulal S
Sanulal S

Civil Engineer | Thiruvananthapuram

depends upon project design and specification

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store