മൂന്നു മുറികൾ എന്ന് താങ്കൾ ഉദ്ദേശിക്കുന്നത് 3ബെഡ്റൂം ആണെന്ന് കരുതി കൊണ്ടാണ് പറയുന്നത് . ഓരോ മുറിയുടെയും സ്ഥല സൗകര്യങ്ങൾ ആ വീട്ടിൽ താമസിക്കുന്നവരുടെ സാമ്പത്തികവും ,മാനസികവും, ഉല്ലാസകരമായ കാര്യങ്ങളെയും ആശ്രയിച്ചാണ് ക്രമീകരിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്ര
സ്ക്വയർ ഫീറ്റ് എന്ന് നമുക്ക് പറയുവാൻ സാധിക്കില്ല. എന്നാലും അത്യാവശ്യ സൗകര്യങ്ങളുള്ള 3ബെഡ്റൂം ഒരു ഫ്ലോറിൽ ഉൾക്കൊള്ളിച്ചുകൊണ്ട് പണി തീർത്തു വരുമ്പോഴേക്കും ഏകദേശം 1300 സ്ക്വയർഫീറ്റിനും 1600 സ്ക്വയർഫീറ്റിനുംമിടയിൽ ഏരിയ വരാം.
Tinu J
Civil Engineer | Ernakulam
മൂന്നു മുറികൾ എന്ന് താങ്കൾ ഉദ്ദേശിക്കുന്നത് 3ബെഡ്റൂം ആണെന്ന് കരുതി കൊണ്ടാണ് പറയുന്നത് . ഓരോ മുറിയുടെയും സ്ഥല സൗകര്യങ്ങൾ ആ വീട്ടിൽ താമസിക്കുന്നവരുടെ സാമ്പത്തികവും ,മാനസികവും, ഉല്ലാസകരമായ കാര്യങ്ങളെയും ആശ്രയിച്ചാണ് ക്രമീകരിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്ര സ്ക്വയർ ഫീറ്റ് എന്ന് നമുക്ക് പറയുവാൻ സാധിക്കില്ല. എന്നാലും അത്യാവശ്യ സൗകര്യങ്ങളുള്ള 3ബെഡ്റൂം ഒരു ഫ്ലോറിൽ ഉൾക്കൊള്ളിച്ചുകൊണ്ട് പണി തീർത്തു വരുമ്പോഴേക്കും ഏകദേശം 1300 സ്ക്വയർഫീറ്റിനും 1600 സ്ക്വയർഫീറ്റിനുംമിടയിൽ ഏരിയ വരാം.
unni krishnan
Contractor | Thiruvananthapuram
mam, min.1500sq ft avum. നിങ്ങളുടെ താൽപ്പര്യം ഉൾക്കൊണ്ടു ചെയ്യുമ്പോൾ.
PJ Construction
Building Supplies | Ernakulam
1250sqft, without porch
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
minimum 1200"Sq.ft Required...
Idicula Thomas
Contractor | Pathanamthitta
1200 to 1500
anvar pni
Flooring | Malappuram
1100to1200sqrfeet
unni krishnan
Contractor | Thiruvananthapuram
mam ellam നിങ്ങളുടെ ആവശ്യം അനുസരിച്ചു 1500sqft ആവും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
Buildo Craft Engineering Solutions
Civil Engineer | Palakkad
start in 1350 sqft.
Shan Tirur
Civil Engineer | Malappuram
നിങ്ങൾക് അത്യാവശ്യം സൗകര്യങ്ങൾ ഉള്ള 3 ബെഡ്‌റൂം ആണ് വേണ്ടത് എങ്കിൽ ഒരു 1500 sqft വേണ്ടി varum
Jijeesh Tvm
Civil Engineer | Thiruvananthapuram
13 x11 feet room size ulla 3 bed room and other required rooms ellam koode 1300 to 1400 sqft mathi aakum