താങ്കളുടെ ചോദ്യം ശരിക്കും മനസ്സിലായിട്ടില്ല. Question ഒന്നുകൂടെ ക്ലിയർ ആക്കാമോ?. വീട് താങ്കൾ ഓടിട്ട് മേയാനാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതുന്നു. വീടിനു മുകളിലേക്ക് കയറുവാൻ ഉള്ള പടവുകൾ എങ്ങനെ കവർ ചെയ്യണം എന്നുള്ളതാണ് താങ്കൾ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. ഈ പടവുകൾ ലാൻഡ് ചെയ്യുന്ന സ്ഥലത്ത് കോൺക്രീറ്റ് വാർക്കയാണ് എന്ന് കരുതി കൊണ്ടാണ് ഉത്തരം തരുന്നത്. കോൺക്രീറ്റ് വാർക്കയാണെങ്കിൽ അവിടെ ഭിത്തികെട്ടി അടച്ചുറപ്പുള്ള ഒരു വാതിലും ഉണ്ടാക്കി അതിനുമുകളിൽ ട്രേസ്സ് വർക്ക് ചെയ്യുന്നതാണ് സുരക്ഷിതവും ചെലവ് കുറവും.
Arshiq mp
Civil Engineer | Malappuram
lintel kodutha shesham 3-4 vari koode padav cheyda shesham steel konde truss work cheyde ode virikkam...
Murshid jr
Architect | Malappuram
model varach tharam contact me 9562.3342.63
Aashi aashik
Contractor | Malappuram
lintel varthadhin shesham cheyyuka... steelil cheydhal bettr
Tinu J
Civil Engineer | Ernakulam