hamburger
Muhammed vk

Muhammed vk

Home Owner | Kannur, Kerala

Bathroom ലെ hole block ആയി വെള്ളം പോകുന്നില്ല, Bathroom കുളം പോലെയാ അവസ്ഥ any idea for solution
likes
6
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

വെള്ളക്കെട്ട് ഉണ്ട് എങ്കിൽ ബാത്റൂമിലെ ഗ്രീറ്റിംഗ്സ് നിന്നും വേസ്റ്റ് വാട്ടർ പോകുന്ന പൈപ്പ് എവിടെയെങ്കിലും ബ്ലോക്ക് ആയിട്ടുണ്ട് എന്നാണ് കരുതേണ്ടത് ഇന്ന് മാർക്കറ്റിൽ ഒരുപാട് തരം ഡ്രെയിൻ റിമൂവർ കിട്ടുവാനുണ്ട് . ഈ ഡ്രെയിൻ റിമൂവർ ഗ്രീറ്റിംഗ്സ് വഴി ഒഴിച്ചു കൊടുക്കേണ്ടതാണ്. കുറച്ചു സമയത്തിനു ശേഷം ഇതിൻറെ കെമിക്കൽ ആക്ഷൻ മൂലം ബ്ലോക്ക് ഉണ്ടായിരുന്ന സ്ഥലത്ത് ബ്ലോക്ക് ഉണ്ടാക്കുന്ന വാസ്തു ദ്രവിച്ചു തുടങ്ങുകയും വെള്ളക്കെട്ട് ഒഴിവാക്കേണ്ടതുമാണ്. എന്നിട്ടും ബ്ലോക്ക് മാറിയില്ലെങ്കിൽ ഇല്ല എങ്കിൽ, ഇൻസ്പെക്ഷൻ ചേമ്പർ ഓപ്പൺ ചെയ്തു നോക്കുകയും , ആ ഇൻസ്പെക്ഷൻ ചേംബർ നന്നായിട്ട് ക്ലീൻ ചെയ്ത് എടുക്കുകയും വേണം. എന്നിട്ട് ബാത്റൂം ഗ്രീറ്റിംഗ്സിലൂടെ ബക്കറ്റിൽ അല്ലെങ്കിൽ പൈപ്പിൽ വെള്ളമൊഴിച്ചു നോക്കുകയും. ഈ വെള്ളം ഇൻസ്പെക്ഷൻ ചേംബറിലേക്ക് എത്തുന്നതിൽ തടസ്സം എന്തെങ്കിലുമുണ്ടെങ്കിൽ, ഗ്രീറ്റിംഗ്സിൽ നിന്ന് ഇൻസ്പെക്ഷൻ ചേംബറിലേക്ക് വരുന്ന പൈപ്പിൽ എവിടെയോ ബ്ലോക്ക് ഉണ്ട് എന്നാണ് അർത്ഥം അത് മനസ്സിലായി കഴിഞ്ഞാൽ ആ ബ്ലോക്ക് മാറ്റി എടുക്കേണ്ടതാണ് . അതിനു വേണ്ടിയിട്ട് ഒരു ഫ്ളെക്സിബിൾ ഓസ് ഗ്രീറ്റിംഗ്സ് വഴി ഇൻസ്പെക്ഷൻ ചേംബറിലേക്ക് പതുക്കെ ഇറക്കി വിട്ട് ഒരു ടാപ്പ് വഴി വെള്ളം തുറന്നു വിടുകയാണെങ്കിൽവി ആ ബ്ലോക്ക് മാറി കിട്ടുന്നതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

ബാത്രൂം ലേ വേസ്റ്റ് വെള്ളം പോകുന്ന പൈപ്പ് ബ്ലോക്ക്‌ ആയത് ആവും. നമ്മൾ പെയിന്റ് ഒക്കെ വാങ്ങുന്ന ഷോപ്പ് ഇൽ block remover എന്നാ ഒരു chemical വാങ്ങാൻ കിട്ടും. അത് ഒന്ന് വാങ്ങി ഒഴിക്കുക. എന്നിട്ട് അപ്പോൾ തന്നെ ഒരു പാട്ട വെള്ളം ഒഴിക്കുക. എന്നിട്ട് ഒരു അര മണിക്കൂർ കയിഞ്ഞ് ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. ബ്ലോക്ക്‌ മാറി കിട്ടും.

muhammed anees
muhammed anees

Interior Designer | Kannur

tankin air pipe ellengillum over flow undavum

Aneesh Koyadan
Aneesh Koyadan

Contractor | Kannur

മോട്ടോർ പൈപ്പ് 1"വെള്ളം അടിക്കുക ശക്തമായി

Interiors carpenter  Ali firoz mughal
Interiors carpenter Ali firoz mughal

3D & CAD | Kannur

call me back

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store