hamburger
Muhammed vk

Muhammed vk

Home Owner | Kannur, Kerala

plumbing വർക്ക്‌ ചെയുമ്പോൾ best and cheap rate pvc pipe Brand ഏതാണ്, Water Closet, wash base നല്ലത് ഏതാ
likes
3
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

finolex, supreme nalla brands aan. rate um kooduthal alla. cera ude washbasin closset better aan

Tinu J
Tinu J

Civil Engineer | Ernakulam

supreme, kelachandra,finolex എന്നി കമ്പനികളുടെ പിവിസി പൈപ്പ്സും ഫിറ്റിംഗ്സും താരതമ്യേന വിലക്കുറവും ഗുണമേന്മയുള്ളതും ആണ്.cera യുടെയും parrywareൻറെയും, ക്ലോസറ്റും ,വാഷ് ബേസിൻസും, മറ്റു ബാത്ത്റൂം ഫിറ്റിംഗ്സ്സും ഗുണമേന്മ ഉള്ളതുതന്നെയാണ്.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store