അദിനാദ്യം നിങ്ങളുടെ സ്ഥലത്തിൻ്റെ ഘടനയറിയണം ചതുപാന്നൊ പാറയാണൊ എന്നറിയണം ഇദിൽ ചതുപ്പാണെങ്കിൽ പില്ലറിട്ട് കെട്ടണം അപൊ കോസ്റ്റ് കൂടും മാത്രമല്ല പാറയാണെങ്കിൽ വെട്ട് കല്ലിട്ട് ചൈദാൽമദി കോസ്റ്റ് കുറയും ആളെ വെച് ചെയ്യിച്ചാൽ കുറഞ്ഞ് കിട്ടും
മറ്റ് അഡീഷണൽ പണികൾ ഒന്നും ഇല്ല എങ്കിൽ,വീടിൻറെ തറയുടെ വർക്ക് തീർത്ത് എടുക്കുവാൻ ഇന്നത്തെ സാഹചര്യം അനുസരിച്ച് മെറ്റീരിയൽസും പണിക്കൂലിയും ഉൾപ്പെടെ സ്ക്വയർഫീറ്റിന് 390/- മുതൽ 400/- രൂപയ്ക്ക് അടുത്ത് വരെ വരാം. അങ്ങനെ നോക്കുമ്പോൾ 1600 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ തറയുടെ പണിതീർത്ത എടുക്കുവാൻ ഏകദേശം 624000/- രൂപ വേണ്ടിവരും.
Muhammad fasil
Home Owner | Kannur
അദിനാദ്യം നിങ്ങളുടെ സ്ഥലത്തിൻ്റെ ഘടനയറിയണം ചതുപാന്നൊ പാറയാണൊ എന്നറിയണം ഇദിൽ ചതുപ്പാണെങ്കിൽ പില്ലറിട്ട് കെട്ടണം അപൊ കോസ്റ്റ് കൂടും മാത്രമല്ല പാറയാണെങ്കിൽ വെട്ട് കല്ലിട്ട് ചൈദാൽമദി കോസ്റ്റ് കുറയും ആളെ വെച് ചെയ്യിച്ചാൽ കുറഞ്ഞ് കിട്ടും
prasad p k
Contractor | Kasaragod
contact me
Tinu J
Civil Engineer | Ernakulam
മറ്റ് അഡീഷണൽ പണികൾ ഒന്നും ഇല്ല എങ്കിൽ,വീടിൻറെ തറയുടെ വർക്ക് തീർത്ത് എടുക്കുവാൻ ഇന്നത്തെ സാഹചര്യം അനുസരിച്ച് മെറ്റീരിയൽസും പണിക്കൂലിയും ഉൾപ്പെടെ സ്ക്വയർഫീറ്റിന് 390/- മുതൽ 400/- രൂപയ്ക്ക് അടുത്ത് വരെ വരാം. അങ്ങനെ നോക്കുമ്പോൾ 1600 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ തറയുടെ പണിതീർത്ത എടുക്കുവാൻ ഏകദേശം 624000/- രൂപ വേണ്ടിവരും.
nizar sha
Contractor | Kozhikode
97.46.27.67.73 please call me
Abdulkareem Abdu
Contractor | Kannur
ബെൽറ്റ് ഇല്ലെങ്കിൽ 3വരി കൂയ്യാട പദകം 3വരി തറ
Abdulkareem Abdu
Contractor | Kannur
280000