hamburger
Sha Mak

Sha Mak

Home Owner | Kannur, Kerala

ലോ ബഡ്ജറ്റിൽ ഉണ്ടാക്കിയ വീടുകൾ കണ്ടു (eg: 22 lkh,27lkh)ഇതിനുപയോഗിക്കുന്ന മേറ്റീരിയൽസ് എന്തോക്കെയാണ്...? വീടിനു ഉറപ്പു കിട്ടുമോ? എല്ലാ കാലാവസ്ഥയിലും ഉറപ്പു കിട്ടുമോ? ഒരു വീട് പ്ലാൻ ചെയ്യുന്നു... pls Reply?
likes
5
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ബഡ്‌ജറ്റ് കുറച്ചു വീട് ഉണ്ടാക്കുമ്പോൾ നമ്മൾ ചെയ്യാനുള്ളത് കരിങ്കൽ കൊണ്ട് തറ ചെയ്യുക. പിന്നെ സിമന്റ്‌ ബ്രിക്ക് ഉപയോഗിക്കുമ്പോൾ പ്ലാസ്റ്ററിങ് ന്റെ കാര്യത്തിൽ ലാഭം ഉണ്ടാവും. അതുപോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന മേറ്റീരിയൽസ് ആണ്. ഫ്ളോറിങ് ൻ നമ്മൾ 40-30 രൂപയുടെ ടൈൽസ് ആണ് ഉപയോഗിക്കുന്നത്. പിന്നെ നമ്മൾ ഉപയോഗിക്കുമ്പോൾ മേറ്റീരിയൽസ് നല്ല വില ഉള്ളത് മാക്സിമം കുറയ്ക്കും. ഒരു ആവറേജ് rate ഉള്ളതും നല്ല ക്വാളിറ്റി ഉള്ളതും ആയ മേറ്റീരിയൽസ് ഉപയോഗിക്കും. ഇത്രയൊക്കെ ആണ് പൊതുവെ ചെയ്യാറുള്ളത്.കണ്ണൂർ നമ്മൾക്കു works ഉണ്ട്. നിങ്ങൾക് താല്പര്യം ഉണ്ടെങ്കിൽ വിളിക്കാം. low-budget

Sha Mak
Sha Mak

Home Owner | Kannur

k

Sha Mak
Sha Mak

Home Owner | Kannur

thank you... നിങ്ങളുടെ contact number.. ഞാൻ വിളികാം..

Interiors carpenter  Ali firoz mughal
Interiors carpenter Ali firoz mughal

3D & CAD | Kannur

call me please my kannur

saji tr
saji tr

Contractor | Kannur

മീഡിയം കോളിറ്റി വർക്ക് ചെയ്യാം എല്ലാ മെറ്റീരിയൽസ് നും മീഡിയം കോളിറ്റി ഉണ്ടായിരിക്കും ടൈൽസ് 50 60 ഫ്രണ്ട് കട്ടില തേക്ക് ഫ്രണ്ട് ഡോർ തേക്ക് മറ്റു മരങ്ങൾ നാടൻ ഉരുപ്പ് താല്പര്യമുണ്ടെങ്കിൽ വിളിക്കുക 9446.302231

sahad musthafa
sahad musthafa

Architect | Kannur

please contact us . we are in kannur ,kannapuram.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store