hamburger
Joseph Varghese

Joseph Varghese

Home Owner | Ernakulam, Kerala

multi wood sheet nu eyra Price varum,? Mdf ano multi wood ano nallath
likes
5
comments
15

Comments


Tinu J
Tinu J

Civil Engineer | Ernakulam

മൾട്ടിവുഡ് 12mm ഷീറ്റിന് 3300/- മുതൽ മേ മേലെയാണ് വില വരുന്നത്. മൾട്ടിവുഡ് എന്ന് പറഞ്ഞു കഴിഞ്ഞാൽ pvc ഫൈബർ ബോർഡ് ആണ്. ഇതിനകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ധാരാളമുണ്ട് അതുകൊണ്ടുതന്നെ വെള്ളം കൊണ്ട് ഉണ്ടാകുന്ന കേടുപാടുകൾ ഉണ്ടാകുന്നില്ല, ലൈറ്റ് വെയിറ്റ് ആണ്, ഒരുപാട് കളേഴ്സ് ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്. എംഡിഎഫ് എന്ന് പറഞ്ഞു കഴിഞ്ഞാൽ മീഡിയം ഡെൻസിറ്റി ഫൈബർ ബോർഡ് ആണ്. wood ഫൈബർസും ഗ്ലൂ വെച്ച് കമ്പ്രസ്സ് ചെയ്തു ഉണ്ടാക്കുന്ന ഒരു ബോർഡ് ആണിത്. മൾട്ടിവുഡിനെ അപേക്ഷിച്ചു എംഡിഎഫ് ഷീറ്റുകൾ ലോകോളിറ്റി തന്നെയാണ്.വെള്ളത്തിൻറെ സാമീപ്യം മൂലം കേടുപാടുകൾ ഉണ്ടാകും. കൂടാതെ സ്ക്രൂ പിടിച്ചിരിക്കാൻ ഉള്ള ബലവും ഇതിന് വളരെ കുറവാണ്.

Thomson Fiwood
Thomson Fiwood

Building Supplies | Ernakulam

Thomson Fiwood
Thomson Fiwood

Building Supplies | Ernakulam

Thomson Fiwood
Thomson Fiwood

Building Supplies | Ernakulam

all in one solution

Thomson Fiwood
Thomson Fiwood

Building Supplies | Ernakulam

all are plastic or pvc.... all mdf and wpc... u can go with Fiwood.... original wood fiber

sanil kumar
sanil kumar

Building Supplies | Ernakulam

multti wood

sanil kumar
sanil kumar

Building Supplies | Ernakulam

quolitti multtiwood

Thomson Fiwood
Thomson Fiwood

Building Supplies | Ernakulam

density matters alot

Thomson Fiwood
Thomson Fiwood

Building Supplies | Ernakulam

wrong detaing tinu bhai

Thomson Fiwood
Thomson Fiwood

Building Supplies | Ernakulam

now u can decide👌

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store