സാധിക്കും, നിങ്ങളുടെ ആവശ്യം കണ്ടു പ്ലാൻ തയ്യാറാക്കി ആവണം. കൂടുതൽ വിവരങ്ങക്ക് വിളിക്കുക.. പ്ലോട്ട് കണ്ട്, നേരിൽ സംസാരിച്ചു മാത്രമേ സാധ്യത അറിയാൻ ആവൂ. കാരണം മെറ്റീരിയൽ ഉൾപ്പടെ ഉള്ളവ സൈറ്റിൽ എത്തേണ്ടത് ഉണ്ട്. ട്രാൻസ്‌പോർറ്റേഷൻ വരെ നോക്കണം.. കൂടുതൽ അറിയാൻ വിളിക്കുക
Jacob George
Contractor | Ernakulam
ചെറിയ വീട് വെയ്കാം
Tinu J
Civil Engineer | Ernakulam
With 6 lakhs, you can construct nearly 500 sq.ft.
PLP PL Prarthanya
Home Owner | Palakkad
innathe material price il 20 lakh ne 4 bhk cheyyamo
PJ Construction
Building Supplies | Ernakulam
6.5 lakh 530sqft
Renju A K
Contractor | Thrissur
600. sqft.
Renju A K
Contractor | Thrissur
yes
unni krishnan
Contractor | Thiruvananthapuram
സാധിക്കും, നിങ്ങളുടെ ആവശ്യം കണ്ടു പ്ലാൻ തയ്യാറാക്കി ആവണം. കൂടുതൽ വിവരങ്ങക്ക് വിളിക്കുക.. പ്ലോട്ട് കണ്ട്, നേരിൽ സംസാരിച്ചു മാത്രമേ സാധ്യത അറിയാൻ ആവൂ. കാരണം മെറ്റീരിയൽ ഉൾപ്പടെ ഉള്ളവ സൈറ്റിൽ എത്തേണ്ടത് ഉണ്ട്. ട്രാൻസ്‌പോർറ്റേഷൻ വരെ നോക്കണം.. കൂടുതൽ അറിയാൻ വിളിക്കുക
Parna Homes
Civil Engineer | Alappuzha
yes itz possible
rafeek sali
Home Owner | Kollam
v bord ഹൗസ് റേറ്റ് കുറവാണു
Charlie Grey
Home Owner | Kottayam
yes