hamburger
Praveen M

Praveen M

Home Owner | Thrissur, Kerala

interlock bricks vech veed paniyunnathinte rate ethrayanu labour + material
likes
4
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

material 36 labour 9

Tinu J
Tinu J

Civil Engineer | Ernakulam

ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് നമുക്ക് വാളുകൾ പണിയാവുന്നതാണ്. എച്ച് ഡി ആയിട്ടുള്ള എ എ സി ഇൻറർലോക്ക് ബ്രിക്സ് ആണെങ്കിൽ നമുക്ക് column ഇല്ലാതെ G+ 1 ഫ്ലോർ വരെ പണിയാവുന്ന താണ്. ഇൻറർലോക്ക് ബ്രിക്സ് അവൈലബിൾ ആയിട്ടുള്ള സൈസ് 2ft length,8 inch height, width -4 inch,6 inch,8 inch and 9 inch ആണ്. ഇതിൽ ആറിഞ്ച് മുകളിലേക്ക് width ഉള്ള എല്ലാ ഇൻറർലോക്ക് ബ്രിക്സ്സിലും കൺസീൽഡ് വയറിങ് ചെയ്യാവുന്നതാണ്. ഇൻറർലോക്ക് ബ്രിക്സ് വച്ച് സ്ട്രക്ചർ വർക്ക് തീരുമ്പോഴേക്കും ഏകദേശം സ്ക്വയർഫീറ്റിന് 800 മുതൽ 850 രൂപ വരെ സ്ക്വയർഫീറ്റിന് ചെലവാകും. ഇതുകൂടാതെ വീടിൻറെ പ്ലാസ്റ്ററിംഗ്, ടൈൽ വർക്ക്, മറ്റെല്ലാം എക്സ്ട്രാ തന്നെ വരുന്നതാണ്.ഇൻറർലോക്ക് ബ്രിക്സ്ന്ടെ അവൈലബിലിറ്റി അതു അതുപോലെ ഈ ബ്രിക്സ് വെച്ച് വർക്ക് ചെയ്യാൻ അറിയാവുന്ന സ്കിൽഡ് ലേബേഴ്സിനെൻറെ അവൈലബിലിറ്റി എന്നിവ സ്ക്വയർ ഫീറ്റ് rateനെ സ്വാധീനിക്കുന്ന പ്രധാന കടങ്ങൾ ആണ് .

Jacob George
Jacob George

Contractor | Ernakulam

jiju tirur
jiju tirur

Contractor | Malappuram

contact no

SIGNATURE DESIGNERS  AND BUILDERS
SIGNATURE DESIGNERS AND BUILDERS

Contractor | Thrissur

place?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store