May I know the cost of constructing a 3 bhk house with dining room in chengannur area. Plot is beside the river. Will it be possible to complete the work within 25L?
നദീതീരം ആയതുകൊണ്ട് ആ പ്ലോട്ടിലെ സോയിലിൻറെ ഘടന എങ്ങനെ എന്ന് ആദ്യമേ അറിയണം. സോയിൽ ടെസ്റ്റ് നടത്തുക എന്നുള്ളതാണ് അതിനുള്ള ഒരു പോംവഴി. സോയിൽ ടെസ്റ്റ് റിപ്പോർട്ടനുസരിച്ച് സോയിലിന് ലോഡ് ബെറിങ് കപ്പാസിറ്റി കുറവാണെങ്കിൽ, അവിടെ ഫൗണ്ടേഷന്, പയൽ വർക്ക് വേണ്ടിവരികയും ചെയ്യും . അങ്ങനെ പയൽ വർക്ക് വേണ്ടിവന്നാൽ ആ പയലിൻറെ ഡെപ്ത് അനുസരിച്ച് ഫൗണ്ടേഷൻ വർക്കിൻറെ റേറ്റ് കൂടുകയും ചെയ്യും. അങ്ങനെ വന്നാൽ താങ്കളുടെ കാല്ക്കുലേഷന് വേരിയേഷൻസ് വരാൻ സാധ്യതയുണ്ട് .
river side ayathkond ningal adyam avduthe soil onn test cheyyunnath nannavum. chilappol ningalk founfation n vijarichathinekkal kooduthal amount varum.
Tinu J
Civil Engineer | Ernakulam

Shan Tirur
Civil Engineer | Malappuram
river side ayathkond ningal adyam avduthe soil onn test cheyyunnath nannavum. chilappol ningalk founfation n vijarichathinekkal kooduthal amount varum.
Robin Punnackal
Contractor | Ernakulam
sir site kandal parayam 25L 3 bhk cheyam pls contact my place Allappuzha.8.5.8.9.9.9.9.8.1.8
Rohith R
Architect | Alappuzha
yes
IHA BUILDERS AND INTERIORS
Civil Engineer | Alappuzha
ys