hamburger
jasna Raseef

jasna Raseef

Home Owner | Thrissur, Kerala

doorinte kattilak wood allaathe vere ethu material aanu nallath?
likes
4
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഡോർഇൻറെ കട്ടിളക്ക് ഏറ്റവും നല്ലത് മരഉരുപ്പടികൾ തന്നെയാണ്. എന്നാൽ ഇപ്പോൾ മര ഉരുപ്പടികളുടെ വിലയും അത് കിട്ടാനുള്ള ദൗർലഭ്യം മൂലം കോൺക്രീറ്റ് കട്ടിളകൾ വരുന്നുണ്ട്. സ്റ്റീൽ ഡോർൻറെ കട്ടിളകൾ ആ ഡോറിന് ഒപ്പം തന്നെ ആയിട്ട് വരുന്നുണ്ട്. മരത്തിൻറെ അതേ ഗുണനിലവാരമുള്ള wpc മെറ്റീരിയൽ വെച്ച് കട്ടിളയും ഡോറും ഇന്ന് അവൈലബിൾ ആണ്. കൂടാതെ UPVC കട്ടിളയും ഡോറും മാർക്കറ്റിൽ അവൈലബിൾ ആണ്.

Althaf c
Althaf c

Building Supplies | Malappuram

steel xxxxxxxxxxx5

Shan Tirur
Shan Tirur

Civil Engineer | Malappuram

steel upayogikkam

ANCY D SIILVA
ANCY D SIILVA

Civil Engineer | Thrissur

cheap, best and strength is non powder coated frames and shutter...

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

കട്ടിള യും ഡോറും ഒരുമിച്ച് വരുന്ന സ്റ്റീൽ ഡോറുകൾ ഉപയോഗിക്കൂ... സുരക്ഷ ഉറപ്പു വരുത്തൂ..pls contact +9xxxxxxxxxxxx0

RAS interior
RAS interior

Interior Designer | Palakkad

WPC frame

Renold MK
Renold MK

Civil Engineer | Thrissur

steel kodukkam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store