കരാറുകാരൻ കെട്ടിട നിർമ്മാണ കമ്പനി ആണെങ്കിൽ അദ്ദേഹത്തിന് കമ്പനിയുടെ അക്കൗണ്ട് വഴി പൈസ നൽകാം. അല്ലെങ്കിൽ താങ്കൾ എഗ്രിമെൻറ് പിറകിൽ പൈസ എഴുതി ഒപ്പിട്ടു വാങ്ങിയതിനു ശേഷം പൈസ അദ്ദേഹത്തിന് നൽകാം
മാക്സിമം ബാങ്ക് അക്കൗണ്ട് വഴി തന്നെ എമൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതാണ് അഭികാമ്യം. പണി തീരുന്ന മുറയ്ക്ക് പണിയുടെ ടോട്ടൽ കോൺട്രാക്ട് തുക ഇത്ര എന്നും, അതിൽ ഇന്ന ഇന്ന ഡേറ്റുകളിൽ ഇത്ര തുക കൈപ്പറ്റിയിട്ടുണ്ട് എന്നും, എഗ്രിമെൻറ് എഴുതിയ സ്റ്റാമ്പ് പേപ്പറിൻറെ മറുവശത്ത് രേഖപ്പെടുത്തി കോൺട്രാക്ടറെ കൊണ്ട് ഒപ്പിട്ടു വാങ്ങി വയ്ക്കേണ്ടത് അത്യാവശ്യമാണ്.
Sreejith Tk
Civil Engineer | Thiruvananthapuram
കരാറുകാരൻ കെട്ടിട നിർമ്മാണ കമ്പനി ആണെങ്കിൽ അദ്ദേഹത്തിന് കമ്പനിയുടെ അക്കൗണ്ട് വഴി പൈസ നൽകാം. അല്ലെങ്കിൽ താങ്കൾ എഗ്രിമെൻറ് പിറകിൽ പൈസ എഴുതി ഒപ്പിട്ടു വാങ്ങിയതിനു ശേഷം പൈസ അദ്ദേഹത്തിന് നൽകാം
Tinu J
Civil Engineer | Ernakulam
മാക്സിമം ബാങ്ക് അക്കൗണ്ട് വഴി തന്നെ എമൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതാണ് അഭികാമ്യം. പണി തീരുന്ന മുറയ്ക്ക് പണിയുടെ ടോട്ടൽ കോൺട്രാക്ട് തുക ഇത്ര എന്നും, അതിൽ ഇന്ന ഇന്ന ഡേറ്റുകളിൽ ഇത്ര തുക കൈപ്പറ്റിയിട്ടുണ്ട് എന്നും, എഗ്രിമെൻറ് എഴുതിയ സ്റ്റാമ്പ് പേപ്പറിൻറെ മറുവശത്ത് രേഖപ്പെടുത്തി കോൺട്രാക്ടറെ കൊണ്ട് ഒപ്പിട്ടു വാങ്ങി വയ്ക്കേണ്ടത് അത്യാവശ്യമാണ്.
Shehinas M
Home Owner | Thiruvananthapuram
ഇയാളെ വിശ്വസിക്കരുത്..മുപ്പത്തോളം ആൾക്കാരുടെ ലക്ഷക്കണക്കിന് രൂപ തട്ടിച്ചു നടക്കുന്ന 10 ൽ കൂടുതൽ കേസ്കൾ ഉള്ള മഹാൻ ആണ് ശ്രീജിത്ത്
GOKUL SAJEEV
Home Owner | Thiruvananthapuram
ഇതെല്ലാം ഉടായിപ്പ് ആണ്..ഇവൻ verum fraud ആണ്..Dont trust him.He has cheated over more than 20 customers.Sreejith TK is a big fraud