Granite Flooring
പ്രകൃതി ദത്തമായി ലഭിക്കുന്ന ഒരു കല്ലാണ് ഗ്രാനൈറ്റ് , വിവിധ നിറങ്ങളിൽ ഇത് ലഭ്യമാണ് . മാർബിൾ കല്ലിന് അപേക്ഷിച്ച് ഇതിന് ഉയർന്ന ഇടും കറ പ്രതിരോധശേഷിയും ഉണ്ട് ഇതിനാൽ തന്നെ ഇതിൻറെ പരിപാലനവും വളരെ എളുപ്പമുള്ള ഒന്നാണ് . അതിനാൽ ഏറ്റവും മികച്ച ഹൗസ് ഫ്ലോറിംഗ് ഓപ്ഷനുകളിൽ ഒന്നാണ് ഇത്.മെറ്റീരിയലിന്റെ തരം അനുസരിച്ച് 70 മുതൽ 160 രൂപ വരെയാണ് ഒരു ചതുരശ്ര അടിക്ക് ഗ്രാനൈറ്റ് ഫ്ലോറിങ്ങിന്റെ നിരക്ക്.
Tinu J
Civil Engineer | Ernakulam
Granite Flooring പ്രകൃതി ദത്തമായി ലഭിക്കുന്ന ഒരു കല്ലാണ് ഗ്രാനൈറ്റ് , വിവിധ നിറങ്ങളിൽ ഇത് ലഭ്യമാണ് . മാർബിൾ കല്ലിന് അപേക്ഷിച്ച് ഇതിന് ഉയർന്ന ഇടും കറ പ്രതിരോധശേഷിയും ഉണ്ട് ഇതിനാൽ തന്നെ ഇതിൻറെ പരിപാലനവും വളരെ എളുപ്പമുള്ള ഒന്നാണ് . അതിനാൽ ഏറ്റവും മികച്ച ഹൗസ് ഫ്ലോറിംഗ് ഓപ്ഷനുകളിൽ ഒന്നാണ് ഇത്.മെറ്റീരിയലിന്റെ തരം അനുസരിച്ച് 70 മുതൽ 160 രൂപ വരെയാണ് ഒരു ചതുരശ്ര അടിക്ക് ഗ്രാനൈറ്റ് ഫ്ലോറിങ്ങിന്റെ നിരക്ക്.
ArunA S
Flooring | Pathanamthitta
granite
Shan Tirur
Civil Engineer | Malappuram
granite aan better
jayanthinathan meenakshi sundaram
Building Supplies | Thiruvananthapuram
vinyl flooring