Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Ramachandran Chakkumchath
Home Owner | Thrissur, Kerala
തൃശൂർ പറമ്പ് പണി ചെയ്യുന്നവരുണ്ടോ...? തൃശൂർ , വല്ലച്ചിറ ആണ് സ്ഥലം.
4
0
More like this
Arun K A
Home Owner
തൃശൂർ കരിങ്കൽ തറ പണി അറിയുന്നവരെ ആവശ്യമുണ്ട്. പുറനാട്ടുകരയാണ് സ്ഥലം
sandeep sanu
Carpenter
ചിതൽ കള്ളയാൻ എന്താണ് പരിഹാരം അങ്ങനെ ചിതൽ കള്ളയുന്നവർ ഉണ്ടോ ഇവിടെ തൃശൂർ ആണ് സ്ഥലം
Kolo Advisory
Service Provider
വീടിൻറെ തറ പണി കഴിഞ്ഞു.1888 സ്ക്വയർ ഫീറ്റ് ആണ് വീട് . പട്ടാമ്പി ആണ് സ്ഥലം .മാക്സിമം ചെലവ് കുറച്ചുകൊണ്ട് എങ്ങനെയാണ് വീട് നിർമ്മിക്കേണ്ടതെന്ന് പറഞ്ഞു തരാമോ? -SUDHA VK
Subair S
Home Owner
ചുരുങ്ങിയ സ്ഥലത്തു മനോഹരമായി ആർച്ച് സെറ്റ് ചെയ്യുന്നവർ ഉണ്ടോ.ചാവക്കാട് ആണ് സ്ഥലം
Subin tr
Home Owner
എറണാകുളം udayamperoor ഭാഗത്തു വാസ്തു നോക്കാൻ ആരെങ്കിലും ഉണ്ടോ? udaymperoor karaparambu ആണ് സ്ഥലം.
arjun prakkattu
Home Owner
കരിങ്കല്ല് തൃശ്ശൂരിൽ റേറ്റ് കുറവിനു എവിടെ കിട്ടും??? എന്റെ സ്ഥലം തൃശൂർ പൊന്നുകരയിൽ ആണ്......
Arun K A
Home Owner
വയറിംഗ് പ്ലബിംഗ് പണികൂലി കരാറിനാണെങ്കിൽ ഇപ്പോൾ എത്രയാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ. തൃശൂർ ആണ് സ്ഥലം
Rajeev TV
Home Owner
bathroom water proof ന് പറ്റിയ brand ഏതാണ് എത്ര രൂപക്ക് ചെയ്യാൻ പറ്റും സ്ഥലം തൃശൂർ
Lenin Jayan
Home Owner
ഫെറോസിമന്റെ കബോർഡ് വർക്ക് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ? തൃശ്ശൂർ ആണ് സ്ഥലം..
Manoj Kumar
Home Owner
ഇൻറർലോക്ക് ബ്രിക്സ് കൊണ്ട് കോമ്പൗണ്ട് വാൾ കെട്ടുന്ന ആരെങ്കിലുമുണ്ടോ പാലക്കാട് ഒലവക്കോട് ആണ് സ്ഥലം
Lenin Jayan
Home Owner
സ്റ്റീലിന്റെ ഹാൻഡ് റെയിൽ ചെയ്യുന്നവർ ഉണ്ടോ. തൃശൂർ ആണ് സ്ഥലം. Rate എത്ര ആണ്
Vijil Sudhan
Home Owner
1000 sqft കരിങ്കൽ തറ കെട്ടി ബെൽറ്റ് കൊടുത്തു മണ്ണ് ഫിൽ ചെയ്തു.ഇനി വാർക വരെ എത്ര ലേബർ വരും തൃശൂർ ആണ് സ്ഥലം
Rasin Sasidharan
Home Owner
Hi Calathea Lutea 3-4 feet 19 എണ്ണം മണ്ണും വളത്തോടൊപ്പം വിതരണം ചെയ്ത് നട്ടു തരാൻ തയ്യാറുള്ളവർ കോൺടാക്ട് ചെയ്യുക. തൃശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്ഥലം. Rasin
Sumesh MS
Home Owner
1350 sqft വീട് പണിയാൻ ഉദ്ദേശിക്കുന്നു പെർമിറ്റ്,temp കണക്ഷൻ, കിണർ പണി, എല്ലാം ചെയ്തിട്ടുണ്ട് തറ പണി എത്രയും പെട്ടെന്ന് തുടങ്ങാൻ ആണ് ഉദ്ദേശിക്കുന്നത് Structur കംപ്ലീറ്റ് ചെയ്യാൻ എങ്ങനെ ആണ് Rate വരുന്നത് ലേബർ മാത്രം ആണെങ്കിൽ എത്ര? With Materials ആണെങ്കിൽ എത്ര? തൃശ്ശൂർ ആണ് സ്ഥലം
krish nan
Home Owner
800 sqft contemporary style വീടിന്റ പ്ലാൻ വേണം Thrissur ആണ് സ്ഥലം. 2 bed room.
DREAMLINE BUILDERS
Contractor
ചുവന്ന മണ്ണ് urgent ആവശ്യമുണ്ട്. സ്ഥലം തൃശൂർ വലപ്പാട്.10load (1.5unit). ലഭ്യമുള്ളവർ ഉടൻ ബന്ധപെടുക
Thomas D
Home Owner
സ്ഥലം: തൃശൂർ ടൗൺ ഏരിയ വീടിന്റെ structure മാത്രം കെട്ടിത്തരുന്ന കോൺട്രാക്ടർ / Architectects ഉണ്ടോ ?
Mahesh Narayan
Home Owner
തേക്കിന്റെ ഫ്രണ്ട് ഡോർ കട്ടിള എത്ര രൂപ ആകും... 1000 sq feet ഉള്ള വീടാണ്. സ്ഥലം തൃശൂർ ചേലക്കര
deepa AP
Home Owner
പഴയ വീട് Renovation ചെയ്യാൻ തയ്യാറുള്ളവർ ഉണ്ടോ? പാലക്കാട മണ്ണാർക്കാട് ആണ് സ്ഥലം
ebin babu
Home Owner
ഹായ് എന്റെ വീട് renovation ചെയ്യാൻ പ്ലാൻ ഉണ്ട് പാലക്കാട് ആണ് സ്ഥലം architectures ആരേലും ഉണ്ടോ...? 🙂
Join the Community to
start finding Ideas &
Professionals