hamburger
Vishnu Venugopal

Vishnu Venugopal

Home Owner | Thiruvananthapuram, Kerala

Need wirecut bricks for 2 projects at trivandrum. Around 90k bricks required.
likes
2
comments
7

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

സുഹൃത്തേ, വയർ കട്ട് ബ്രിക്ക് അതിന്റെ ക്വാളിറ്റിയും ഫിനിഷിംഗും അനുസിരിച്ച് പല വിലക്കും കിട്ടും. ഫസ്റ്റ് ക്വാളിറ്റി, സെക്കന്റ് ക്വാളിറ്റി എന്നിങ്ങനെയൊക്കെ ഉണ്ട്. 8, 9, 10, 11, 12 രൂപ കളിൽ ലഭിക്കുന്ന ബ്രിക്കുകൾ ക്വാളിറ്റി & ഫിനിഷിംഗിൽ ശരാശരി നിലവാരം പുലർത്തുന്നവയാണ്. ഇതിനെല്ലാത്തിലും ഉപരി Super firish & quality എന്നൊരു സാധനം ഉണ്ട്. അതിന് വില കൂടുതൽ ആണ്. 20, 22 രൂപ റേഞ്ച് വരും വില. വില കൂടുതൽ ആയതിനാൽ അധികം ആരും എടുക്കാറില്ല. വിലക്കൊത്ത നിലവാരം പുലർത്തുന്ന Bricks ആണത്. മുൻകൂട്ടി ഓർഡർ ചെയ്താൽ കിട്ടും. Exposed brick work നാണത് കൂടുതലും ഉപയോഗിക്കുന്നത്. പല വിലയിലും ക്വാളിറ്റിയിലും ഉള്ള ബ്രിക്ക് താങ്കൾക്ക് നേരിട്ട് കാണണമെങ്കിൽ തിരുവനന്തപുരം ചാക്ക Junction ൽ പാർവ്വതി പുത്തനാറിന്റെ കൈരളി റോഡിനരികിലെ 4 ,5 ഷോപ്പുകളിൽ കാണാൻ സാധിക്കും. ബ്രിക്ക്, ഓട് etc എന്റെ ഒരു സുഹൃത്തിന് വീട് വക്കുന്നതിലേക്കായിട്ട് 15000 ബ്രിക്കുകൾ ഇറക്കി വച്ചിട്ടുണ്ട്. നേരത്തേ പറഞ്ഞത് പോലെ exposed wall ആണ്.. സൂപ്പർ ക്വാളിറ്റി ബ്രിക്ക് ആണ് 20 രൂപയാണ് വില. പള്ളിച്ചൽ ആണ് സൈറ്റ്. പക്ഷേ അത് ചാക്കയിൽ നിന്നല്ല ഓർഡർ കൊടുത്ത് ചെയ്തതാണ്. താങ്കൾക്ക് നേരിട്ട് കാണണമെങ്കിൽ പറയൂ. സൗകര്യം ചെയ്ത് തരാം.

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

10/- According to distance

FAITH  BUILDERS G
FAITH BUILDERS G

Contractor | Kollam

mispa 70-250-98-200 plz sir

Gokul S S
Gokul S S

Civil Engineer | Thiruvananthapuram

call 8606.266112

JS builders 7736154916
JS builders 7736154916

Contractor | Ernakulam

Pls call 77.36.15.49.16

RAJESH R
RAJESH R

Architect | Thiruvananthapuram

ദയവായി വിളിക്കൂ

Pushparajan Vadakencherry
Pushparajan Vadakencherry

Contractor | Palakkad

call.. 9961..261887

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store