hamburger
Shyam Balal

Shyam Balal

Home Owner | Kasaragod, Kerala

50 വർഷം പഴക്കമ്മുള്ള വീട് ചില മാറ്റങ്ങൾ വരുത്തി പുതുക്കുവാൻ ഏകദ്ദേശം എത്ര രൂപയാകും ?
likes
2
comments
10

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

veedinte Photo ayaku ennit endokke cheyyanam enn parayu

JC constructions
JC constructions

Contractor | Kozhikode

nigalude avasyagal endanu?.original roopam charchacheyyu.xxxxxxxxxx

Pra sad
Pra sad

Contractor | Alappuzha

Silpi silpi
Silpi silpi

Contractor | Ernakulam

വീട് കണ്ടാൽ പറയാം സാർ

Asheer Ameer
Asheer Ameer

Interior Designer | Thrissur

High experienced designers & Builders. please give your number.

High experienced designers & Builders. please give your number.
Aji N
Aji N

Contractor | Kottayam

കാണാതെ ഏങ്ങനേ പറയാൻ പറ്റും?

Anilkumar Anil
Anilkumar Anil

Contractor | Alappuzha

വീടിന്റെ ഫൌണ്ടേഷൻ, ഭിത്തി മുറികളുടെ വലുപ്പം ഇതൊക്കെ നോക്കാതെ പറയാൻ പറ്റില്ല

SHYJITH PV
SHYJITH PV

Civil Engineer | Kannur

Raj K
Raj K

Home Owner | Bengaluru

athu puthukkathe polichu kalayunnathanu budhi!

Srishti  Construction Group
Srishti Construction Group

Contractor | Malappuram

ബഡ്ജറ്റിനു അനുസരിച്ചു വീട് നിർമിക്കാം 🏡 നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചു തിരഞ്ഞെടുക്കാവുന്ന ഇതിനേക്കാൾ മികച്ച പാക്കേജുകൾ മറ്റൊരിടത്തും ലഭ്യമാകില്ല.🏡 1550 രൂപയുടെ ബഡ്ജറ്റ് പാക്കേജ് ( ആഞ്ഞിലി) 1650 രൂപയുടെ നോർമൽ പാക്കേജ് ( തേക്ക്, അഞ്ഞിലി ) 1900 രൂപയുടെ പ്രീമിയം പാക്കേജ് (തേക്ക് ) 650,900 രൂപയുടെ ഇന്റീരിയർ + ഫർനീച്ചർ പാക്കേജ് ❗️ FREE PLAN AND ELEVATION 100+ ONGOING PROJECTS ALL KERALA CONSTRUCTION BUDGET OR PREMIUM PACKAGES ISI CERTIFIED BRANDS ONLY ഞങ്ങളെ Contact ചെയ്യാൻ 📱 : +91-7994-9752-57 💬WhatsApp:https://wa.me/message/RXOGKNOSIL4UB1 ▫️DOOR NO.33/220, AK TOWER,NEAR THARAYIL STAND, BY-PASS ROAD, PERINTHALMANNA, MALAPPURAM-679 322 ▫️KK ARCADE, PJRA-78, POLASSERY LANE, PJ ANTONY ROAD, PALARIVATTOM, ERNAKULAM-682 025 ▫️ZAIN BUILDERS Pvt Ltd 1409, FIRST FLOOR,NB COMPLEX, KAKKAD ROAD SOUTH BAZAR, KANNUR

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store