hamburger
Sreeganesh S G

Sreeganesh S G

Home Owner | Thiruvananthapuram, Kerala

ഇൗ കാണുന്ന sitout നു right sideil seating arrangement + front door + left side shoe rack/seating arrangement. സോപാനം ടൈപ്പ് നോക്കുന്നില്ല. വേറെ ഏതെങ്കിലും രീതിയില് ചെയ്യാൻ പറ്റുമോ. ഇപ്പൊ പറ്റിയും പൂച്ചയും ഒക്കെ കയറുന്നു. അത് കൊണ്ട് ഒരു seating arrangement ചെയ്തു close cheyyam ennu കരുതുന്നു. (place ആറ്റിങ്ങൽ)
likes
2
comments
6

Comments


shoukath Ibrahim
shoukath Ibrahim

Fabrication & Welding | Ernakulam

Mahesh Kpz
Mahesh Kpz

Carpenter | Kollam

ആറ്റിങ്ങൽ എവിടെ calme 90.48.877.277

Arun abhi
Arun abhi

Service Provider | Thiruvananthapuram

ഗ്രിൽ. അല്ലേൽ ജാളി. അല്ലേൽ ചാരുപടിക്ക് സ്ലാബ് അടിക്കണ പോലെ അടിച്ചു ടൈൽ ഇടാം. ഡോർ സ്ലാബിൽ കയറി വരുമോന് അറിയില്ല. അല്ലേൽ 8 ഇഞ്ച് വീതിക്ക് കട്ട ഇറക്കി. കെട്ടിയാലും മതിയാകും എന്ന് തോന്നണു. തേപ്പ് കഴിയുമ്പോൾ ഒരു 9 ഇഞ്ചിനു പുറത്ത് കിട്ടുമായിരിക്കും

Sreeganesh S G
Sreeganesh S G

Home Owner | Thiruvananthapuram

{{1628676795}} full closing avasyam illa. avide oru seating arrangement aanu nokkunnath. Terracotta brick use cheytal athinu mukalil seating arrangement ചെയ്യാൻ pattumo.. front door engane.. and the left side small portion?

SANDSTONE BUILDERS
SANDSTONE BUILDERS

Civil Engineer | Thiruvananthapuram

SANDSTONE BUILDERS
SANDSTONE BUILDERS

Civil Engineer | Thiruvananthapuram

terracotta brick jally..


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store