പ്രിയപ്പെട്ട കസ്റ്റമർ ....
greetings from team,
xxxxxxxxxxxxxxxxxxxx PETCO
Engineering & Technical Consulatancy
സ്വന്തമായൊരു വീട് ഒരു വ്യക്തിയുടെ ജീവിതാഭിലാഷവും സ്വപ്നവുമാണ്........ അത് കൊണ്ട് തന്നെ ഏറ്റവും കുറഞ ചിലവിൽ അത് എങ്ങനെയെങ്കിലും കെട്ടിപ്പുക്കുവാനാണ് ഓരോ മലയാളിയും ശ്രമിക്കുന്നത്..... മറ്റുള്ളവരെ അപേക്ഷിച്ച് മലയാളിക്കൊരു പ്രത്യേകതയുണ്ട്..... എന്തെന്നാൽ വീട് എത്രത്തോളം സുന്ദരമാക്കാൻ പറ്റുമോ അത്രത്തോളം ശ്രമിക്കാറുണ്ട് ..... എന്നാൽ ബഡ്ജറ്റും ചിലവും ഒത്തുപോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നമ്മൾ അറിയാതെ ചില ചതിക്കുഴികളിൽ വീഴുന്നു...... എന്ന് പറഞ്ഞാൽ ആരാണോ ഏറ്റവും കുറഞ്ഞ റേറ്റിൽ പണിയെടുത്ത് തരുന്നത്, അവർക്ക് വർക്ക് നൽകുകയും അതിൻ്റെ ഗുണമേന്മയെ കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണo പറയാം.....
ഒരു വീട് സ്ട്രക്ചർ വർക്ക് ചെയ്യാൻ മാർക്കറ്റിൽ 550 രൂപ മുതൽ 600 രൂപ വരെയാണ് റേറ്റ് (ഫൗണ്ടഷൻ ഒഴികെ)..... ഈ ഒരു റേറ്റിലാണ് വർക്ക് കാര്യക്ഷമമായി ചെയ്യാൻ കഴിയുകയുള്ളൂ .... എന്നാൽ പലരും 470 രൂപക്കും 500 രൂപക്കും ചെയ്യുന്നവരുണ്ട്.... എന്ന് വെച്ചാൽ കോൺഗ്രീറ്റ് മിക്സിൽ കൃത്രിമം കാണിച്ചോ അതല്ലെങ്കിൽ കമ്പികളുടെ സൈസും അകലവും കുറച്ചോ അവർക്ക് ഇത് ചെയ്യാൻ കഴിയും.... ഒരിക്കലും ഒരു കോൺട്രാക്ടർ തങ്ങളുടെ ലാഭ വിഹിതം കുറക്കാൻ തയ്യാറാവുകയില്ല എന്നത് പരസ്യമായ രഹസ്യമാണ്.... ഇത് ഫിനിഷിങ് 'സ്റ്റേജിലോട് പോകുമ്പോളാവട്ടെ പറ്റിക്കപ്പെടനുള്ള സാധ്യത വളരെ കൂടുതലാണ്.... കാരണം ടൈൽസ്, സാനിറ്ററി ഫിറ്റിങ്ങ്സ്, ഇലകിക്കൽ ഫിറ്റിങ് സ് പിന്നെ ഇൻ്റീരിയർ പ്രൊഡക്റ്റസെല്ലാം പല വ്യാജന്മാരടക്കം 10 രൂപ മുതൽ പല റേറ്റിലും നമ്മൾ സാധരണക്കാർക്ക് ഗുണമേന്മ വിലയിരുത്താൻ പറ്റാത്ത വിധം ലഭ്യമാണ്. എന്നാൽ ഇതിൻ്റെയെല്ലാം പാർശ്വഫലങ്ങൾ നാം അനുഭവിക്കുന്നതാകടെ വീടു കുടിയേറിയതിന് ശേഷം മാസങ്ങൾ പിന്നിടുമ്പോൾ .... അന്ന് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളൂ.... പണിയെടുത്ത കോൺട്രാക്ടറോ മറ്റോ ആരും കാണുകയില്ല........
എന്ത് കൊണ്ട് PETCO...??
1 ) PETCO അതിൻ്റെ തനതായ Quality Standards നിലനിർത്തുന്നു. എന്ന് വെച്ചാൽ എഗ്രിമെൻ്റിന് മുമ്പേ തന്നെ വർക്കിനെ കുറിച്ച എല്ലാ ഡീറ്റെയിൽസും ബുക്ക് ലെറ്റ് രൂപത്തിൽ നൽകന്നു .... ഈ ബുക്ക് ലെറ്റ് ഏത് സാധാരണക്കാരനും വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന വിധത്തിലായിരിക്കും
2 ) PETCO തങ്ങളുടെ ക്ലയൻ്റിന് Real Time Monitoring സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ഇത് വഴി വിദേശത്തോ മറ്റോ ഉള്ള ഒരാൾക്ക് തങ്ങളുടെ work വീക്ഷിക്കാനും Agreement il പറഞ്ഞ quality വിലയിരുത്തുവാനും സാധിക്കും. മാത്രമല്ല ദിവസവും വർക്കുമായി ബന്ധപ്പെട്ട updation client മായി Share ചെയ്യുന്നതാണ് .... ഈ updationil sitil ഉണ്ടായ എന്തെങ്കിലും പാളിച്ചകൾ പോലും രേഖപ്പെടുത്തുന്നതാണ്.
3 ) PETCO ചെയ്യുന്ന designs , ക്ലയന്സിൻ്റെ വരുമാനം, ബഡ്ജറ്റ്, ആവശ്യങ്ങൾ, ഫാമിലിയുടെ വലിപ്പം, പ്പോട്ടിൻ്റെ സാങ്കേതികത്വം എന്നിവയെ ആശ്രയിച്ചായിരിക്കും.... കൂടാതെ ലീഗൽ പെർമിഷൻ മുതൽ നമ്പറിങ് വരെയുള്ള സാങ്കേതിക ഇടപെടലുകൾ എല്ലാം തന്നെ PETCO ഏറ്റെടുക്കുന്നതാണ .
4. ) ഒരു സൈറ്റ് ഹാൻഡ് ഓവർ ചെയ്യുന്നതോടു കൂടി തങ്ങളുടെ ഉത്തരവാദിത്തം ഒഴിയുന്നില്ല.... മറിച്ച് ഒരു വർഷം വരെ സൗജന്യ മെയിൻറനൻസും അതിന് ശേഷം Life time Paid മെയിൻറനൻസും ചെയ്ത് ക്ലയൻറുമായുള്ള ബന്ധം സുദൃഡമാകുന്നു.
Hoping a nice time together .....
Team,
PETCO
xxxxxxxxxx
Nadeer M V
Civil Engineer | Kannur
adyam site kanich oru plan indakkoo,enhitt requirements discuss cheyyade engane rate parayan pattum
Deepa shivadas
Service Provider | Ernakulam
AZAAR ENGINEERS
Civil Engineer | Malappuram
പ്രിയപ്പെട്ട കസ്റ്റമർ .... greetings from team, xxxxxxxxxxxxxxxxxxxx PETCO Engineering & Technical Consulatancy സ്വന്തമായൊരു വീട് ഒരു വ്യക്തിയുടെ ജീവിതാഭിലാഷവും സ്വപ്നവുമാണ്........ അത് കൊണ്ട് തന്നെ ഏറ്റവും കുറഞ ചിലവിൽ അത് എങ്ങനെയെങ്കിലും കെട്ടിപ്പുക്കുവാനാണ് ഓരോ മലയാളിയും ശ്രമിക്കുന്നത്..... മറ്റുള്ളവരെ അപേക്ഷിച്ച് മലയാളിക്കൊരു പ്രത്യേകതയുണ്ട്..... എന്തെന്നാൽ വീട് എത്രത്തോളം സുന്ദരമാക്കാൻ പറ്റുമോ അത്രത്തോളം ശ്രമിക്കാറുണ്ട് ..... എന്നാൽ ബഡ്ജറ്റും ചിലവും ഒത്തുപോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നമ്മൾ അറിയാതെ ചില ചതിക്കുഴികളിൽ വീഴുന്നു...... എന്ന് പറഞ്ഞാൽ ആരാണോ ഏറ്റവും കുറഞ്ഞ റേറ്റിൽ പണിയെടുത്ത് തരുന്നത്, അവർക്ക് വർക്ക് നൽകുകയും അതിൻ്റെ ഗുണമേന്മയെ കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണo പറയാം..... ഒരു വീട് സ്ട്രക്ചർ വർക്ക് ചെയ്യാൻ മാർക്കറ്റിൽ 550 രൂപ മുതൽ 600 രൂപ വരെയാണ് റേറ്റ് (ഫൗണ്ടഷൻ ഒഴികെ)..... ഈ ഒരു റേറ്റിലാണ് വർക്ക് കാര്യക്ഷമമായി ചെയ്യാൻ കഴിയുകയുള്ളൂ .... എന്നാൽ പലരും 470 രൂപക്കും 500 രൂപക്കും ചെയ്യുന്നവരുണ്ട്.... എന്ന് വെച്ചാൽ കോൺഗ്രീറ്റ് മിക്സിൽ കൃത്രിമം കാണിച്ചോ അതല്ലെങ്കിൽ കമ്പികളുടെ സൈസും അകലവും കുറച്ചോ അവർക്ക് ഇത് ചെയ്യാൻ കഴിയും.... ഒരിക്കലും ഒരു കോൺട്രാക്ടർ തങ്ങളുടെ ലാഭ വിഹിതം കുറക്കാൻ തയ്യാറാവുകയില്ല എന്നത് പരസ്യമായ രഹസ്യമാണ്.... ഇത് ഫിനിഷിങ് 'സ്റ്റേജിലോട് പോകുമ്പോളാവട്ടെ പറ്റിക്കപ്പെടനുള്ള സാധ്യത വളരെ കൂടുതലാണ്.... കാരണം ടൈൽസ്, സാനിറ്ററി ഫിറ്റിങ്ങ്സ്, ഇലകിക്കൽ ഫിറ്റിങ് സ് പിന്നെ ഇൻ്റീരിയർ പ്രൊഡക്റ്റസെല്ലാം പല വ്യാജന്മാരടക്കം 10 രൂപ മുതൽ പല റേറ്റിലും നമ്മൾ സാധരണക്കാർക്ക് ഗുണമേന്മ വിലയിരുത്താൻ പറ്റാത്ത വിധം ലഭ്യമാണ്. എന്നാൽ ഇതിൻ്റെയെല്ലാം പാർശ്വഫലങ്ങൾ നാം അനുഭവിക്കുന്നതാകടെ വീടു കുടിയേറിയതിന് ശേഷം മാസങ്ങൾ പിന്നിടുമ്പോൾ .... അന്ന് നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളൂ.... പണിയെടുത്ത കോൺട്രാക്ടറോ മറ്റോ ആരും കാണുകയില്ല........ എന്ത് കൊണ്ട് PETCO...?? 1 ) PETCO അതിൻ്റെ തനതായ Quality Standards നിലനിർത്തുന്നു. എന്ന് വെച്ചാൽ എഗ്രിമെൻ്റിന് മുമ്പേ തന്നെ വർക്കിനെ കുറിച്ച എല്ലാ ഡീറ്റെയിൽസും ബുക്ക് ലെറ്റ് രൂപത്തിൽ നൽകന്നു .... ഈ ബുക്ക് ലെറ്റ് ഏത് സാധാരണക്കാരനും വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന വിധത്തിലായിരിക്കും 2 ) PETCO തങ്ങളുടെ ക്ലയൻ്റിന് Real Time Monitoring സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ഇത് വഴി വിദേശത്തോ മറ്റോ ഉള്ള ഒരാൾക്ക് തങ്ങളുടെ work വീക്ഷിക്കാനും Agreement il പറഞ്ഞ quality വിലയിരുത്തുവാനും സാധിക്കും. മാത്രമല്ല ദിവസവും വർക്കുമായി ബന്ധപ്പെട്ട updation client മായി Share ചെയ്യുന്നതാണ് .... ഈ updationil sitil ഉണ്ടായ എന്തെങ്കിലും പാളിച്ചകൾ പോലും രേഖപ്പെടുത്തുന്നതാണ്. 3 ) PETCO ചെയ്യുന്ന designs , ക്ലയന്സിൻ്റെ വരുമാനം, ബഡ്ജറ്റ്, ആവശ്യങ്ങൾ, ഫാമിലിയുടെ വലിപ്പം, പ്പോട്ടിൻ്റെ സാങ്കേതികത്വം എന്നിവയെ ആശ്രയിച്ചായിരിക്കും.... കൂടാതെ ലീഗൽ പെർമിഷൻ മുതൽ നമ്പറിങ് വരെയുള്ള സാങ്കേതിക ഇടപെടലുകൾ എല്ലാം തന്നെ PETCO ഏറ്റെടുക്കുന്നതാണ . 4. ) ഒരു സൈറ്റ് ഹാൻഡ് ഓവർ ചെയ്യുന്നതോടു കൂടി തങ്ങളുടെ ഉത്തരവാദിത്തം ഒഴിയുന്നില്ല.... മറിച്ച് ഒരു വർഷം വരെ സൗജന്യ മെയിൻറനൻസും അതിന് ശേഷം Life time Paid മെയിൻറനൻസും ചെയ്ത് ക്ലയൻറുമായുള്ള ബന്ധം സുദൃഡമാകുന്നു. Hoping a nice time together ..... Team, PETCO xxxxxxxxxx
Edison Davis
Contractor | Thrissur
sreejesh patteri
Contractor | Kannur
rs 2200 /sqfeet
Ar ARJUN P A
Architect | Palakkad
🖐️
ARJUN Builders
Contractor | Kannur
Rs. 2500/sqft approx
Mancy Pindanil
Contractor | Ernakulam
Sanju Varghese
Contractor | Kottayam
VV Builders and Builders
Contractor | Alappuzha