Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Bajil CLT
Home Owner | Kozhikode, Kerala
കട്ടിൽ ഇങ്ങനെ പണിയുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം Nb:എടുത്തുമാറ്റാൻ പറ്റില്ല എന്ന അഭിപ്രായം നിരോധിച്ചിരിക്കുന്നു..😜😜
2
0
More like this
Sanal Sanal
Architect
😜😜😜😜😜😜
vijesh kalathil kalathil
Carpenter
my new 😜😜
MADHEENA BUILDERS ❤️❤️
Civil Engineer
ااَلسَلامُdعَلَيْكُم وَرَحْمَةُ اَللهِ നമസ്ക്കാരം Budget Home Sqft rate 1650 ഞ്ഞങ്ങളേ contact ചെയ്യാവുന്നതാണ് foundation മുതൽ കീ (ചാവി)തരുന്നത് വരെ (6month full finishing) / വീടിന്റെ stucture work ഒരുനില യാണങ്കിൽ ഒരു മാസം കൊണ്ടും രണ്ടു നിലയാന്നെങ്കിൽ രണ്ടു മാസം കൊണ്ടും തീർക്കുന്നതാണ് സാധാരണക്കാരെ പരിഗണിച്ചു കൊണ്ടു കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലകളിൽ വീടിന് ആവശ്യമായ matereals claint ഇറക്കിതന്നാൽ മാന്യമായ laboure charge എന്ന നിലയിൽ കരാർ എടുക്കുന്നു താല്പര്യമുള്ളവർ Pls whatsup http://wa.me/917034751046 നിങ്ങളുടെ അഭിപ്രായം അറിയിക്കുക
Sajith Sahadevan
Painting Works
😎😎😎😜😜😜😜
Jasna Jasna
Home Owner
ഈ പ്ലാനിനെ കുറിച്ച് എന്താണ് അഭിപ്രായം. എന്തെങ്കിലും മാറ്റം വരുത്തണോ?
Sanil chakkalakkal
Civil Engineer
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്‌തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക് ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
salim salim
Painting Works
വെട്ടുകല്ല് ..ബിർള പുട്ടി 😜😜😜
creative construction akathethara
Civil Engineer
ഇതിലെ court yeard normal floor level ഇൽ നിന്നും ഒരു step താഴ്ത്തി കൊടുക്കാനാണ് ഞാൻ claint നോടു റെക്കോമൻ്റ് ചെയ്തത് എന്താണ് നിങ്ങളുടെ അഭിപ്രായം
ramesh dj
3D & CAD
my home 🤩 my plan 😜😜😜
MADHEENA BUILDERS ❤️❤️
Civil Engineer
ااَلسَلامُdعَلَيْكُم وَرَحْمَةُ اَللهِ നമസ്ക്കാരം Budget Home Sqft rate 1650 ഞ്ഞങ്ങളേ contact ചെയ്യാവുന്നതാണ് foundation മുതൽ കീ (ചാവി)തരുന്നത് വരെ (6month full finishing) / വീടിന്റെ stucture work ഒരുനില യാണങ്കിൽ ഒരു മാസം കൊണ്ടും രണ്ടു നിലയാന്നെങ്കിൽ രണ്ടു മാസം കൊണ്ടും തീർക്കുന്നതാണ് സാധാരണക്കാരെ പരിഗണിച്ചു കൊണ്ടു കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലകളിൽ വീടിന് ആവശ്യമായ matereals claint ഇറക്കിതന്നാൽ മാന്യമായ laboure charge എന്ന നിലയിൽ കരാർ എടുക്കുന്നു താല്പര്യമുള്ളവർ Pls whatsup http://wa.me/917034751046 നിങ്ങളുടെ അഭിപ്രായം അറിയിക്കുക
Join the Community to
start finding Ideas &
Professionals