hamburger
Jayan Tahasildar Retired

Jayan Tahasildar Retired

Home Owner | Kollam, Kerala

#1995 ന് ശേഷം പണി പൂർത്തിയാക്കിയ കെട്ടിടങ്ങൾ ക്ക് നിർമ്മാണ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്ക ണം. പഴയ കെട്ടിടങ്ങൾക്ക് ഇപ്പോൾ വിഹിതം നിശ്ചയിച്ചാൽ തദ്ദേശ സ്ഥാപനത്തിൽനിന്ന് ഏജ് സർട്ടിഫിക്കറ്റ്/നേരത്തെ ഒരുക്കിയ നികുതി രസീത് ഹാജരാക്കി അതാത് കാലത്തിലെ വിഹിത നിരക്ക് ക്ലെയിം ചെയ്യണം
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store